
കോട്ടയം: തെള്ളകം ചൂനാട്ട് വീട്ടില്‍ മത്തായി മത്തായി നിര്യാതനായി. 105ാം വയസിലായിരുന്നു മരണം.സംസ്കാരം പിന്നീട് പുഷ്പഗിരി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.ഭാര്യ- പരേതയായ ഏലിക്കുട്ടി മത്തായി. മക്കള്‍:C.M. മാത്യു,ഗ്രേസമ്മ ജോണ്‍,ആലീസ് ജോസഫ്,ജോസ് മാത്യു,ടോമി മാത്യു (കുവൈത്ത്).മരുമക്കള്‍:എല്‍സമ്മ മാത്യൂ,കെ. കെ. ജോണ്‍,എം. ജെ. ജോസഫ്,ആന്‍സി ജോസ്,സുനി ടോമി (കുവൈത്ത്)






