കമന്റടി ചോദ്യം ചെയ്തതിന് റോഡിലിട്ട് മര്‍ദ്ദിച്ചു, വസ്ത്രം വലിച്ചുകീറാന്‍ ശ്രമം ; കൊച്ചിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെ ക്രൂരമായ അതിക്രമം