More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Odd news
Loading...

ചത്ത എലിയെ തുന്നിപ്പിടിപ്പിച്ച അടിവസ്ത്രങ്ങൾ! ഓസ്ട്രേലിയൻ ബുട്ടീക്ക് വൈറലായി!

Authored by Web Desk | Last updated: 04 Jun 2026, 9:07 PM | 1 min read

Print
ചത്ത എലിയെ തുന്നിപ്പിടിപ്പിച്ച അടിവസ്ത്രങ്ങൾ! ഓസ്ട്രേലിയൻ ബുട്ടീക്ക് വൈറലായി!
ഫാഷനാണെങ്കിലും ഇങ്ങനെയൊക്കെ വേണോ...ആരായാലും ഈ വാർത്ത കണ്ടാൽ അങ്ങനെയേ ചോദിക്കൂ. ഗ്ലാമറസും ആകർഷകവുമായ അടിവസ്ത്രങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ തികച്ചും വിചിത്രമായ ഒരു അടിവസ്ത്രവുമായി ഓസ്‌ട്രേലിയയിലെ 'റാറ്റ് ഗിസാർഡ് ഓഡിറ്റീസ്' എന്ന ബുട്ടീക്ക് ആണ് വിചിത്ര ഫാഷനു പിന്നിൽ.


എന്നാൽ, ഇനി കാര്യം പറയാം. റാറ്റ് ഗിസാർഡ് ഓഡിറ്റീസ് പുറത്തിറക്കിയ സ്ത്രീകൾക്കായുള്ള അടിവസ്ത്രത്തിൽ സ്റ്റഫ് ചെയ്ത് സൂക്ഷിച്ച എലികളെ തുന്നിപ്പിടിപ്പിച്ചിട്ടുണ്ട്! കഴിഞ്ഞ ഒക്ടോബറിൽ ഇവർ ഇതിന്റെ ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരുന്നു. ഇവയ്ക്ക് 'ലിഞ്ചെറാറ്റ്സ്' എന്നാണ് പേരിട്ടിരിക്കുന്നത്. എലി എന്നർത്ഥം വരുന്ന ‘റാറ്റ്’ എന്ന വാക്ക് ചേർത്താണ് ഈ പേര്.


ഇനി ഇക്കാര്യം കൂടി കേട്ടോളൂ, ഈ അടിവസ്ത്രങ്ങൾ യഥാർത്ഥത്തിൽ ധരിക്കാൻ വേണ്ടി ഉണ്ടാക്കിയതല്ല എന്നാണ് ഡിസൈനർ പറയുന്നത്. അല്ലെങ്കിലും ഒരു ചത്ത എലി ശരീരത്തിൽ സ്പർശിക്കുന്നത് ആർക്കെങ്കിലും ഇഷ്ടപ്പെടുമോ. എന്നാൽ, ഡിസൈനർ പറയുന്നത് ആര് അനുസരിക്കും എന്നാണ് ആരാധകരുടെ പക്ഷം. അവർ പറയുന്നത് എന്തായാലും 'ലിഞ്ചെറാറ്റ്സ്’ വാങ്ങി ധരിക്കുമെന്നാണ്.


ഇതൊരു വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമാണെന്ന് കരുതിയവർ തെറ്റി. ഈ 'എലി അടിവസ്ത്രങ്ങൾ' ഇപ്പോൾ വിപണിയിൽ വാങ്ങാൻ ലഭ്യമാണ്. ഒരു ജോടിക്ക് 190 ഓസ്‌ട്രേലിയൻ ഡോളറാണ് വില (അതായത് ഏകദേശം 11,500 ഇന്ത്യൻ രൂപ). ലബോറട്ടറികളിൽ നിന്നും മറ്റും കളയുന്ന എലികളെയാണ് തങ്ങൾ ഇതിനായി ഉപയോഗിക്കുന്നതെന്ന് ബ്രാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. മൃഗസ്നേഹികളിൽ നിന്ന് വലിയ രീതിയിലുള്ള വിമർശനങ്ങൾ ഇവർ നേരിടുന്നുണ്ടെങ്കിലും, വാർത്തകളിൽ നിറഞ്ഞുനിൽക്കാൻ തന്നെയാണ് ഇവരുടെ തീരുമാനം.


ബൂട്ടീക്കിന്റെ വിചിത്ര പരീക്ഷണം വൻ വിജയമായിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലാവുകയും, വെബ്‌സൈറ്റിലേക്ക് ആളുകൾ ഇരച്ചുകയറുകയും ചെയ്തു.

Tags

  • odd news
  • ladies underwear
  • rat gizzard
  • lingerat

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Cute moment with an elephant and his mahout (Image Source: Instagram)

ഇമ്മിണി വല്യൊരാള്‍ക്ക് വേണ്ടത് ഒരു കുഞ്ഞു മസാജ്; പാപ്പാന്റെ നേരെ കാലുയര്‍ത്തി മസാജിംഗ് ആവശ്യപ്പെട്ട് കുട്ടിയാന; നിറവേറ്റി നല്‍കി പാപ്പാന്‍; വൈറല്‍ വീഡിയോ

Salim Airguide on chandu salim kumar's emotional reaction (Image Source: Instagram)

‘സഹനത്തിന്റെ അതിരുകൾ കടന്നപ്പോഴുള്ള ചന്തുവിന്റെ പ്രതികരണം അവകാശത്തിനായുള്ള പ്രതിഷേധമായിരുന്നു...’ കുറിപ്പുമായി സലിം എയർഗൈഡ്

Rental Boyfriend in Delhi (Image Source: Instagram)

മണിക്കൂറിന് ആയിരങ്ങൾ നല്‍കി ദിവസവാടകയ്ക്ക് ഒരു ബോയ്ഫ്രണ്ടിനെ വേണോ ? അതിന് വിദേശത്തൊന്നും പോകണ്ട, ഇവിടെ ഇന്ത്യയില്‍ കിട്ടും; ഡൽഹി യുവതിയുടെ വീഡിയോ വൈറല്‍

Sweet gesture of a woman towards a street singer (Image Source: Instagram)

സ്ട്രീറ്റ് സിംഗറുടെ ക്യൂ ആര്‍ കോഡ് സ്റ്റാൻഡിന് കീഴിൽ നിശബ്ദമായി 500 രൂപ നോട്ട് നിക്ഷേപിച്ച് മടങ്ങുന്ന സ്ത്രീ;ഹൃദയം കവരും പ്രവൃത്തിക്ക് കൈയടിച്ച് ​സോഷ്യല്‍ മീഡിയ; വീഡിയോ വൈറല്‍

നിനക്ക് ബിസ്‌കറ്റ് വേണോ? നായ്ക്കുട്ടിയോട് കൊഞ്ചി സംസാരിക്കുന്ന കുരുന്ന്, ഹൃദയം കീഴടക്കി വീഡിയോ

നിനക്ക് ബിസ്‌കറ്റ് വേണോ? നായ്ക്കുട്ടിയോട് കൊഞ്ചി സംസാരിക്കുന്ന കുരുന്ന്, ഹൃദയം കീഴടക്കി വീഡിയോ

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ;  രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍

ശിവാജി റാവു ആയിരുന്ന കാലത്തെ ഓര്‍മ്മ; രജനികാന്തിന്റെ 1971-ലെ ബസ് കണ്ടക്ടര്‍ ഐഡി കാര്‍ഡ് കണ്ട് ഞെട്ടി ആരാധകര്‍