ഇന്‍ഡോര്‍: നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ തലവന്‍ സഫ്ദര്‍ ഹുസൈന് നഗോരി അടക്കം 10 പേര്‍ക്ക് ജീവപര്യന്തം തടവ്. ഇന്‍ഡോര്‍ സ്പെഷ്യല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
അഹമ്മദാബാദിലെ സബര്‍മതി സെന്‍ട്രല്‍ ജെയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന പ്രതികള്‍ വീഡിയോ കോണ്‍ഫറന്‍സ് മുഖേനെയാണ് കോടതി നടപടികളില്‍ പങ്കെടുത്തത്. രാജ്യദ്രോഹം, മതവിദ്വേഷം, യുഎപിഎ തുടങ്ങിയ വകുപ്പുകളാണ് പ്രതികളുടെ മേല്‍ ചുമത്തിയിരുന്നത്.
സഫ്ദര്‍ ഹുസൈന് നഗോരി, ഹാഫിസ് ഹുസൈന്, ആമില്‍ പര്‍വസ്, ശിവ്ലി, ഖമറുദ്ദീന്, ഷാദുലി, ഖമറാന്‍, അന്‍സാര്‍, അഹമ്മദ് ബെയ്ഗ്, യാസിന്, മുന്റോസ് തുടങ്ങിയവരാണ് പ്രതികള്‍.

Comments