ശ്രീനഗര്‍ : ജമ്മുകാശ്മീരിലെ പൂഞ്ചില്‍ സ്ഫോടനം. നിയന്ത്രണ രേഖയക്ക സമീപമാണ് സ്ഫോടനം നടന്നത് . സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു.
പരിശീലനത്തിനിടെ ഇന്ന് നിയന്ത്രണരേഖയ്ക്ക് സമീപമുള്ള ഫോർവേഡ് പ്രദേശത്ത് വെച്ചായിരുന്നു ആകസ്മിക ഗ്രനേഡ് സ്ഫോടനം ഉണ്ടായതായി സൈനികര്‍ പറഞ്ഞു. സംഭവത്തിൽ രണ്ട് സൈനികർക്ക് പരിക്കേറ്റു.
രണ്ടു സൈനികര്‍ക്ക് പരുക്ക് .പൂഞ്ചിലെ ആർമി ഫീൽഡ് ആശുപത്രിയിലേക്ക് ചികിത്സയ്ക്കായി മാറ്റി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.

Comments