അന്ന് മദ്യപ സംഘം ഞങ്ങള്‍ക്കു നേരെ പാഞ്ഞടുത്തു, ലാലേട്ടന്‍ എന്റെ കൈയില്‍ പിടിച്ചുകൊണ്ടോടി; യോദ്ധ ഷൂട്ടിനിടെയുണ്ടായ അനുഭവം വെളിപ്പെടുത്തി മധുബാല