More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. America
  3. Pravasi
Loading...

തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമ്മിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് റവ എബ്രഹാം വി സാംസൺ

Authored by Web Desk | Last updated: 17 Jun 2026, 2:34 PM | 1 min read

Print
തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമ്മിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഓർമ്മിപ്പിച്ച് റവ എബ്രഹാം  വി സാംസൺ
ഡാളസ് :തകർച്ചകളിൽ നിന്ന് ദൈവകൃപയാൽ പുനർനിർമ്മിതമാകുന്ന ജീവിതങ്ങളെക്കുറിച്ച് ഡാലസ് മാർത്തോമാ ചർച്ച് വികാരി റവ. എബ്രഹാം വി. സാംസൺ എസ്രാ പുസ്തകം 3:8-13 വാക്യങ്ങളെ മുൻനിർത്തി ഓർമ്മിപ്പിച്ചു.അന്തർദ്ദേശീയ തലത്തിൽ ശ്രദ്ധേയമായ ഐ.പി.എൽ (IPL) ഓൺലൈൻ പ്രാർത്ഥനാ യോഗത്തിന്റെ ജൂൺ 16 ചൊവ്വാഴ്ച നടന്ന 631-ാമത് സെഷനിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു റവ. എബ്രഹാം വി. സാംസൺ .


നമ്മുടെ ചെറിയ പരിമിതികളെപ്പോലും വലിയ അത്ഭുതങ്ങളാക്കി മാറ്റാൻ ദൈവത്തിന് കഴിയുമെന്നും,നഷ്ടങ്ങളിൽ നിരാശപ്പെടാതെ, വിശ്വാസത്തോടെ ജീവിതത്തെ പുനർനിർമ്മിക്കാൻ നമുക്ക് സാധിക്കണമെന്നും അച്ചൻ ഉദ്ബോധിപ്പിച്ചു.ചുറ്റുമുള്ളവരുടെ നിരുത്സാഹപ്പെടുത്തലുകളെ പ്രാർത്ഥനയിലൂടെയും ദൈവവിശ്വാസത്തിലൂടെയും അതിജീവിക്കണം , പ്രാർത്ഥനകൾക്ക് മറുപടി വൈകുമ്പോഴും ദൈവത്തിന്റെ സമയത്തിനായി ക്ഷമയോടെ കാത്തിരിക്കണം, തകർച്ചകളിൽ ദൈവവചനത്തെ മുറുകെപ്പിടിച്ച്, പ്രാർത്ഥനയോടെ മുന്നോട്ട് പോകണമെന്നും അച്ചൻ കൂട്ടിച്ചേർത്തു


ശ്രീ. സി. വി. സാമുവൽ സ്വാഗതവും, ശ്രീ. പി. വി. ജോൺ പ്രാരംഭ പ്രാർത്ഥനയും നടത്തി. ശ്രീമതി ലീലമ്മ ഐസക് ബൈബിൾ വായനയ്ക്കും, ശ്രീ. ആൻഡ്രൂസ് അഞ്ചേരി ഭക്തിഗാനാലാപനത്തിനും നേതൃത്വം നൽകി.തുടർന്ന് ശ്രീ. ജോസഫ് ടി. ജോർജ് മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ശ്രീ. ടി. എ. മാത്യു നന്ദി പ്രകാശിപ്പിച്ചു. റവ. ജേക്കബ് ജോർജിന്റെ സമാപന പ്രാർത്ഥനയോടും ആശീർവാദത്തോടും കൂടി യോഗം സമാപിച്ചു. ശ്രീ. ഷിജു ജോർജ്, ശ്രീ. ജോസഫ് ടി. ജോർജ് എന്നിവർ സാങ്കേതിക സഹായങ്ങൾ ഏകോപിപ്പിച്ചു.


ഫോൺ കോൺഫറൻസ് വഴി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി വിശ്വാസികൾ ഈ ആത്മീയ കൂട്ടായ്മയിൽ പങ്കെടുത്തു.

ഐ.പി.എല്ലിന്റെ അടുത്ത (632-ാമത്) സെഷൻ 2026 ജൂൺ 23 ചൊവ്വാഴ്ച നടക്കും. ന്യൂയോർക്കിൽ നിന്നുള്ള പ്രശസ്ത സുവിശേഷകൻ ഇവാ. മോബ്സി കെ. എബ്രഹാം അടുത്ത ആഴ്ച മുഖ്യസന്ദേശം നൽകുമെന്നു ഭാരവാഹികൾ അറിയിച്ചു.


പി പി ചെറിയാൻ


About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു

ഷിക്കാഗോ ഇന്ത്യൻ കോൺസുലേറ്റിൽ സ്വാമി വിവേകാനന്ദന്റെ പൂർണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തു

ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ ബഹുമതി നേടി ജോൺ ജോർജ് പാറേൽ

ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ ഡിസ്റ്റിംഗ്വിഷ്ഡ് സ്കോളർ ബഹുമതി നേടി ജോൺ ജോർജ് പാറേൽ

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ “ആഘോഷം” വൻവിജയം

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡയുടെ “ആഘോഷം” വൻവിജയം

ശ്രീലയം: കൃഷ്ണഭക്തിയുടെ മാസ്മരിക പ്രപഞ്ചം

ശ്രീലയം: കൃഷ്ണഭക്തിയുടെ മാസ്മരിക പ്രപഞ്ചം

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബിന്റെ FIFA 2026 eSports Tournament Icebreaker ആവേശോജ്വലമായി

കേരളസമാജം ഓഫ് സൗത്ത് ഫ്ലോറിഡ യൂത്ത് ക്ലബിന്റെ FIFA 2026 eSports Tournament Icebreaker ആവേശോജ്വലമായി

 ഫൊക്കാന കൺവെൻഷൻ ചരിത്ര സംഭവമാകുമെന്ന് ഭാരവാഹികൾ;  ഉപരാഷ്ട്രപതി എത്തും

ഫൊക്കാന കൺവെൻഷൻ ചരിത്ര സംഭവമാകുമെന്ന് ഭാരവാഹികൾ; ഉപരാഷ്ട്രപതി എത്തും