ഹോളിവുഡ് സൂപ്പര്‍മാനൊപ്പം റോയല്‍ ലുക്കില്‍ പട്ടൗഡി പ്രിന്‍സസ് സാറ അലി ഖാന്‍; ഈ ഫ്രെയിം എഐ സൃഷ്ടിയാണോ, വിശ്വസിക്കാനാവുന്നില്ല എന്ന് കമന്റുകള്‍