
തിരുവനന്തപുരം: കൊച്ചി മെട്രോയുടെ സുരക്ഷാ വിഭാഗം ഉപദേഷ്ടാവായി മുന്‍ ഡിജിപി ജേക്കബ് പുന്നൂസിനെ നിയമിച്ചു. ഒരു സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍, മൂന്ന് എസ്.ഐമാര്‍, മൂന്ന് എഎസ്ഐമാര്‍, 20 സിവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെടെ 120 ഉദ്യോഗസ്ഥര്‍ക്കായിരിക്കും കൊച്ചി മെട്രോയുടെ സുരക്ഷാ ചുമതല.
ഇവര്‍ക്ക് പുറമേ സ്വകാര്യ മേഖലയില്‍ നിന്നും 400 ഗാര്‍ഡുമാരെയും സുരക്ഷയ്ക്കായി നിയമിക്കും.






