ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഏഴ് ദശാംശം നാല് ശതമാനം വളര്‍ച്ചവരെ പ്രതീക്ഷിച്ച സ്ഥാനത്ത് ഡിസംബറില്‍ മൂന്നാം പദം അവസാനിക്കുമ്പോള്‍ ഏഴു ശതമാനമാണ് വളര്‍ച്ച കൈവരിച്ചിരിക്കുന്നത്.
നോട്ട് അസാധുവാക്കല്‍ വളര്‍ച്ചാനിരക്കിനെ ആറ് ദശാംശം ഒരു ശതമാനമായി കുറയും എന്ന് ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ ഇത് ഏഴു ശതമാനം നിലനിര്‍ത്താന്‍ കഴിഞ്ഞത് നേട്ടമായി കരുതുന്നു. എന്നാല്‍ ജിഡിപി വളര്‍ച്ച കഴിഞ്ഞ സാമ്പത്തിക വര്ഷത്തവുമായി തട്ടിച്ചുനോക്കുമ്പോള്‍ കുറഞ്ഞിട്ടുണ്ട്.

Comments