More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ലഹരിക്കെതിരെ ദക്ഷിണേന്ത്യന്‍ കൂട്ടായ്മ: അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി

Authored by Web Desk | Last updated: 24 Jun 2026, 10:07 AM | 1 min read

Print
ലഹരിക്കെതിരെ ദക്ഷിണേന്ത്യന്‍ കൂട്ടായ്മ: അയല്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് കത്ത് നല്‍കി
തിരുവനന്തപുരം: പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ നിര്‍ണ്ണായക അജണ്ഡകളിലൊന്നായ ലഹരിക്കെതിരേയുള്ള പോരാട്ടമായ തൂഫാന് പിന്തുണ തേടി അയല്‍ സംസ്ഥാനങ്ങള്‍ക്ക് കത്തയച്ച് മുഖ്യമന്ത്രി. കര്‍ണാടക, തമിഴ്‌നാട്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്കാണ് അദ്ദേഹം കത്തയച്ചത്. ലഹരിക്കടത്തിനെതിരെയുള്ള സംയുക്ത പോരാട്ടത്തില്‍ പങ്കാളികളാകാനാണ് കത്തിലെ അഭ്യര്‍ത്ഥന.


സംസ്ഥാനത്ത് ലഹരിവ്യാപനത്തിനെതിരേയുള്ള സംസ്ഥാനത്തിന്റെ പരിപാടിയായ 'തൂഫാന്‍ ദ നാര്‍ക്കോ ഹണ്ട്' വലിയ രീതിയില്‍ സംസ്ഥാനത്ത് നടന്നു വരുന്നതായി ആഭ്യന്തരമന്ത്രിയും സഭയില്‍ വ്യക്തമാക്കി. 2,954 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 3,176 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തതായും പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളുടെ സഹകരണത്തോടെ ലഹരിമാഫിയയുടെ വേരറുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.


ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി സംസ്ഥാനത്തെ 84 പൊലീസ് സബ് ഡിവിഷനുകളിലും പ്രത്യേക അന്വേഷണ സംഘങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ലഹരിവിരുദ്ധ റെയ്ഡുകളും പരിശോധനകളും നിലവില്‍ അതീവ ശക്തമായി തുടരുകയാണ്.


നിരോധിത പുകയില ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനെതിരെയും കര്‍ശന നടപടികളാണ് സ്വീകരിച്ചുപോരുന്നതെന്നും ആഭ്യന്തരമന്ത്ര പറഞ്ഞു. കുട്ടികളിലേക്ക് ലഹരിയെത്തുന്നത് തടയാന്‍ സ്‌കൂള്‍ ബാഗുകള്‍ പരിശോധിക്കുന്നതും സിനിമാസെറ്റുകളില്‍ പരിശോധന നടത്തുന്നതുമായ കാര്യം പരിഗണിക്കുന്നുണ്ട്. ചലച്ചിത്ര മേഖലയിലെ ലഹരി ഉപയോഗത്തിനെതിരെ വിട്ടുവീഴ്ചയുമില്ലാത്ത പരിശോധനകള്‍ തുടരും. സെറ്റുകളിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് കോണ്‍ഗ്രസ് അംഗം മുഹമ്മദ് ഷിയാസ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആഭ്യന്തരമന്ത്രി.


കൊച്ചിയിലെ ഒരു ഹോട്ടലില്‍ പൊലീസ് പരിശോധന നടത്തുന്നതിനിടെ പ്രമുഖ നടന്‍ ഓടിരക്ഷപ്പെട്ട സംഭവം ചൂണ്ടിക്കാണിച്ചായിരുന്നു മുഹമ്മദ് ഷിയാസ് സഭയുടെ ശ്രദ്ധ ക്ഷണിച്ചത്. സിനിമാ മേഖലയിലെ ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്ന് മന്ത്രി സഭയ്ക്ക് ഉറപ്പുനല്‍കി.



Tags

  • smartphones
  • cheifminister

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഭർത്താവിനെ തേടി അലയുന്ന ഭാര്യയുടെ കഥ അറിയാം; വിജയ്‌യെ ചെളിവാരിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

ഭർത്താവിനെ തേടി അലയുന്ന ഭാര്യയുടെ കഥ അറിയാം; വിജയ്‌യെ ചെളിവാരിയെറിഞ്ഞ് ഉദയനിധി സ്റ്റാലിൻ

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു

പ്രണയാഭ്യര്‍ഥന തള്ളി; യുവാവ് പ്രതിശ്രുതവരന് സ്വകാര്യചിത്രങ്ങള്‍ അയച്ചു ; വധുവും കുടുംബവും വിവാഹത്തിന് തൊട്ടുമുമ്പ് ആത്മഹത്യചെയ്തു

പി.എം ശ്രീ പദ്ധതി; നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാദപ്രതിവാദം

പി.എം ശ്രീ പദ്ധതി; നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ കടുത്ത വാദപ്രതിവാദം

വാണിയപ്പാറ പള്ളിയിലെ ദുരൂഹതയ്ക്ക് തിരശ്ശീല വീഴുന്നു; കല്ലറയിൽ ഉള്ളത് 2 മൃതദേഹം മാത്രം; പായപൊതിഞ്ഞ നിലയിൽ കണ്ടത് ജയിംസിന്റെ മൃതദേഹമാണെന്ന് റിപ്പോർട്ട്

വാണിയപ്പാറ പള്ളിയിലെ ദുരൂഹതയ്ക്ക് തിരശ്ശീല വീഴുന്നു; കല്ലറയിൽ ഉള്ളത് 2 മൃതദേഹം മാത്രം; പായപൊതിഞ്ഞ നിലയിൽ കണ്ടത് ജയിംസിന്റെ മൃതദേഹമാണെന്ന് റിപ്പോർട്ട്

ഓണം അടുത്തതോടെ നാട്ടിലേക്ക് തിരിച്ച് പോകാനുള്ള തിരക്ക് കൂടുന്നു; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള പതിവ് ട്രെയിനുകള്‍ ഫുള്‍

ഓണം അടുത്തതോടെ നാട്ടിലേക്ക് തിരിച്ച് പോകാനുള്ള തിരക്ക് കൂടുന്നു; ബംഗളൂരുവില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള പതിവ് ട്രെയിനുകള്‍ ഫുള്‍

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര് ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

പി.എം.ശ്രീയില്‍ നിയമസഭയില്‍ വന്‍ പോര് ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി