More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
  3. Cinema
Loading...

‘ഒരു നല്ല മനുഷ്യനായി നീ വളർന്നു, അമ്മയ്ക്ക് ഇതിൽക്കൂടുതൽ എന്ത് വേണം’; മകന്റെ പതിനാറാം ജന്മദിനത്തിൽ വൈകാരിക കുറിപ്പുമായി ആര്‍തി രവി

Authored by Web Desk | Last updated: 30 Jun 2026, 10:16 AM | 4 min read

Print
photo-www.instagram.com/aarti.ravi/
photo-www.instagram.com/aarti.ravi/
മകൻ ആരവിന്റെ പതിനാറാം ജന്മദിനത്തിൽ വൈകാരികമായ കുറിപ്പ് പങ്കുവെച്ച് തമിഴ് നടൻ രവി മോഹന്റെ മുൻഭാര്യയും സംരംഭകയുമായ ആർതി രവി. ആരവിനൊപ്പമുള്ള ഒരു കുട്ടിക്കാല ചിത്രവും, മകന്റെ നിരവധി പുതിയ ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചുകൊണ്ടായിരുന്നു ആർതിയുടെ ഹൃദയം തൊടുന്ന ജന്മദിനാശംസ.


അടുത്തിടെയുണ്ടായ വ്യക്തിജീവിതത്തിലെ അസ്വാരസ്യങ്ങളും വേർപിരിയലും മകനെ എങ്ങനെ ബാധിച്ചുവെന്നും, എന്നാൽ അതിനെയെല്ലാം അതിജീവിച്ച് അവൻ ഒരു നല്ല മനുഷ്യനായി വളർന്നതിനെക്കുറിച്ചും ആർതി കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.


ആൺകുട്ടികളെ വളർത്തുന്നത് ബുദ്ധിമുട്ടാണെന്ന് പലരും പറയാറുണ്ട്. അവർ മിണ്ടാതാകുമെന്നും സംസാരിക്കുന്നത് നിർത്തുമെന്നുമൊക്കെ പറയാറുണ്ട്. ഒരു ആൺകുട്ടിയുടെ ജീവിതത്തിലൂടെ കടന്നുപോയിട്ടില്ലാത്തതുകൊണ്ട്, അവരുടെ മനസ്സിൽ എന്താണ് നടക്കുന്നതെന്ന് അമ്മമാർക്ക് എപ്പോഴും മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല എന്നും പറയാറുണ്ട്. 'ആൺകുട്ടികൾ അങ്ങനെയാണ്,' എന്നും അവർ പറയും. ചിലപ്പോൾ അങ്ങനെയായിരിക്കാം. പക്ഷേ, നിനക്ക് പതിനാറ് വയസ്സ് തികയുന്നത് കാണുമ്പോൾ, നമ്മൾ ആൺകുട്ടികളെ ഇതുവരെ മനസ്സിലാക്കിയത് തെറ്റായിട്ടാണോ എന്ന് ഞാൻ ചിന്തിച്ചുപോവുകയാണ്.


നിന്റെ ജീവിതം അത്ര എളുപ്പമായിരുന്നതുകൊണ്ടല്ല അത്. ഒരിക്കലുമല്ല. പല തരത്തിൽ, നിന്റെ പ്രായത്തിന് താങ്ങാൻ കഴിയുന്നതിലും മുൻപേ ജീവിതം നിന്നെ കഠിനമായ യാഥാർത്ഥ്യങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി. നിന്നെ ഒരു അവിശ്വാസിയാക്കി മാറ്റാമായിരുന്ന നിമിഷങ്ങളായിരുന്നു അവ. മനുഷ്യരെയും, സ്നേഹത്തെയും, ഈ ലോകത്തെയും നീ നോക്കിക്കാണുന്ന രീതിയെത്തന്നെ മാറ്റിമറിക്കാൻ പോന്ന നിമിഷങ്ങൾ.


പക്ഷേ, അവയ്ക്കൊന്നും നിന്നെ മാറ്റാൻ കഴിഞ്ഞില്ല. പകരം, നീ കൂടുതൽ ചിന്താശേഷിയുള്ളവനായി മാറുന്നതാണ് ഞാൻ കണ്ടത്. കൂടുതൽ ക്ഷമയുള്ളവനായി. നിന്റെ വാക്കുകൾ മറ്റുള്ളവരെ എങ്ങനെ ബാധിക്കുമെന്ന് നീ കൂടുതൽ തിരിച്ചറിയാൻ തുടങ്ങി. നീ സ്നേഹിക്കുന്ന മനുഷ്യരെ കൂടുതൽ സംരക്ഷിക്കാൻ തുടങ്ങി. എന്നെ സംബന്ധിച്ച്, ഒരു നല്ല മനുഷ്യനായി വളരുക എന്നാൽ ഇതാണ്.


ജീവിതത്തിലെ പ്രതിസന്ധികൾ ഒട്ടും ബാധിക്കാത്ത ഒരാളല്ല, മറിച്ച് ആ അനുഭവങ്ങൾ തന്റെ ഹൃദയത്തെ കഠിനമാക്കാൻ അനുവദിക്കാതെ, തന്റെ സ്വഭാവത്തെ കൂടുതൽ മനോഹരമാക്കാൻ ഉപയോഗിച്ച ഒരാൾ. നിന്റെ അമ്മയെന്ന നിലയിൽ, ഇതിൽക്കൂടുതൽ എനിക്ക് മറ്റൊന്നും ചോദിക്കാനില്ല. പതിനാറാം ജന്മദിനാശംസകൾ, എന്റെ സ്നേഹമേ..." - ആർതി കുറിച്ചു. സെലിബ്രിറ്റികളുൾപ്പെടെ നിരവധിപ്പേരാണ് പോസ്റ്റിന് താഴെ ആരവിന് ജന്മദിനാശംസകൾ കമന്റായി കുറിക്കുന്നത്.



View this post on Instagram

A post shared by Aarti (@aarti.ravi)




രവി മോഹനും ആർതിയും തമ്മിലുള്ള വേർപിരിയൽ തമിഴ് സിനിമാ ലോകത്ത് ഏറെ ചർച്ചയായിരുന്നു. നീണ്ട 15 വർഷത്തെ ദാമ്പത്യത്തിന് ശേഷം 2024 ലാണ് തങ്ങൾ വേർപിരിയുകയാണെന്ന് രവി മോഹൻ പ്രഖ്യാപിച്ചത്. ആരവിനെ കൂടാതെ അയാൻ എന്നൊരു മകൻ കൂടി ഈ ദമ്പതികൾക്കുണ്ട്.






Tags

  • aarti ravi

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

 ' മുരുകദോസ് സാറിനെ കാണാന്‍ ഒരു ലക്ഷം രൂപ വേണമെന്ന് പറഞ്ഞു, അമ്മ ആഭരണങ്ങളെല്ലാം ഊരിക്കൊടുത്തു' ; പറ്റിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വാസിക

' മുരുകദോസ് സാറിനെ കാണാന്‍ ഒരു ലക്ഷം രൂപ വേണമെന്ന് പറഞ്ഞു, അമ്മ ആഭരണങ്ങളെല്ലാം ഊരിക്കൊടുത്തു' ; പറ്റിക്കപ്പെട്ടെന്ന് വെളിപ്പെടുത്തി സ്വാസിക

photo-x.com/CMOTamilnadu/

' ഹാപ്പി ബര്‍ത്ത്‌ഡേ ക്യാപ്റ്റന്‍ കൂള്‍' ; എംഎസ് ധോണിയ്ക്ക് പിറന്നാള്‍ ആശംസകളുമായി വിജയ്

photo-www.facebook.com/sukumaran.mallika

ചില നിമിഷങ്ങൾ എപ്പോഴും ഹൃദയത്തോട് ചേർന്നുനിൽക്കും; ഗവർണറുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പങ്കുവെച്ച് മല്ലിക സുകുമാരൻ

  ' ആരൊക്കെ ഒഴിവാക്കിയാലും തനിക്കിരിക്കാന്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ ഉണ്ടാകും' ; സരയുവിനെ പിന്തുണച്ച് സുഹൃത്തിന്റെ കുറിപ്പ്

' ആരൊക്കെ ഒഴിവാക്കിയാലും തനിക്കിരിക്കാന്‍ പ്രിയപ്പെട്ട ഒരിടം ഞങ്ങളില്‍ ഉണ്ടാകും' ; സരയുവിനെ പിന്തുണച്ച് സുഹൃത്തിന്റെ കുറിപ്പ്

photo-www.instagram.com/navyanair143/

മകന്‍ സായി കൃഷ്ണയ്‌ക്കൊപ്പമുളള മനോഹരമായ ചിത്രങ്ങളുമായി നവ്യ നായര്‍

photo-www.instagram.com/pragathirishabshetty/

' ഓരോ ദിവസവും കൂടുതല്‍ പ്രകാശപൂരിതമാക്കുന്ന വ്യക്തി' ; ഋഷഭ് ഷെട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ഭാര്യ