‘ടേക്ക് സം വെണ്ടയ്ക്ക, കട്ട് കട്ട് കട്ട്...;ഉർവശിയുടെ ഐക്കോണിക് കടുക് വറ സീൻ റീ ക്രിയേറ്റ് ചെയ്ത് വിദ്യ ബാലന്‍; ‘ഉർവശി ചേച്ചി ക്ഷമിക്കണം’ എന്ന് കുറിച്ച് താരം