ഇടുക്കി: ഇടുക്കി കാന്തല്ലൂരിൽ റിസോർട്ടിൽ നാല് വയസുകാരന് മർദനം. ചെന്നൈയിൽ നിന്നെത്തിയ സഞ്ചാരികളാണ് കുട്ടിയെ ആക്രമിച്ചത്. ഇവരുടെ തന്നെ സംഘത്തിൽ ഉണ്ടായിരുന്ന കുട്ടിയുടെ നേർക്ക് തന്നെയാണ് ആക്രമണം നടന്നിരിക്കുന്നത്. പുറത്തേക്ക് കൊണ്ടുപോയി കുട്ടിയെ വലിച്ചെറിയുകയും ചവിട്ടുകയും ചെയ്തു.
മര്‍ദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമിച്ചവരെ നാട്ടുകാരും കുട്ടിയുടെ ബന്ധുക്കളും ചേർന്ന് തടഞ്ഞുവെച്ചിരിക്കുകയാണ്. മറയൂര്‍ പൊലീസ് സംഭവസ്ഥലത്തെത്തി. പ്രദേശത്ത് സംഘര്‍ഷ സാധ്യതയുണ്ട്.

Comments