
തിരുവനന്തപുരം : ആര്യനാട് സിപിഐഎം പാര്‍ട്ടി ഓഫീസിനുളളില്‍ പെരുമ്പാമ്പ്. ഓഫീസിന്റെ് കൂരയിലാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത് . പരുത്തിപ്പളളി വനം വകുപ്പില്‍ അറിയിച്ചതിനുസരിച്ച് ബീഫ് ഫോറസ്റ്റ് ഓഫീസിര്‍ ആര് ആര്‍ടി അംഗം സനേക്ക് റെസ്ക്യൂറായ റോഷിനി ജി. എസ്. എത്തിപ്പിടികൂടി .
പാര്‍ട്ടി ഓഫീസിന്റെ് സമീപത്ത് കൂടി കരമനയാര്‍ ഒഴുകുന്നുണ്ട് . ഇതു വഴി പാര്‍ട്ടി ഓഫീസിനുളളില്‍ കയറിയതാകാം. ഓഫീസിന്റെ് ഷീറ്റിനും ചുമരിനും ഇടയ്ക്കാണ് രാവിലെ പെരുമ്പാമ്പിനെ കണ്ടെത്തിയത് .






