
കോതമംഗലം: വെളിയില്ച്ചാല് ചിറ്റാറ വീട്ടില്‍ അജോ മാത്യു(44) നിര്യാതനായി. പരേതരായ സി.ജെ.മാത്യൂവിന്റെയും സി.എന്‍ അന്നക്കുട്ടിയുടെയും (ഇരുവരും അധ്യാപകരായിരുന്നു.)മകനാണ്.സംസ്ക്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് വെളിയില്ച്ചാല് സെന്റ് ജോസ്ഫ് ഫെറോന പള്ളി സെമത്തേരിയില്‍.സഹോദരങ്ങള്‍- ആന്റോ മാത്യൂ (കുവൈത്ത്),സഹോദരി-ആന്‍ സെറ്റഫി പ്രിന്‍സ്

