സിപിഐഎം വലിച്ചെറിഞ്ഞവരെ പേറുന്ന അഴുക്കുചാലായി ആര്‍എസ്പി മാറരുത്; പിണറായിസം പ്രത്യയശാസ്ത്രമാക്കുന്നത് അപഹാസ്യം ; യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം