കൊണ്ടുപോകാന്‍ മൊബൈല്‍ ആപ് വഴി വാഹനം ബുക്ക് ചെയ്തു ; മഹാരാജാസ് കോളജ് ഹോസ്റ്റലില്‍നിന്ന് കട്ടിലുകള്‍ മോഷ്ടിക്കാന്‍ ശ്രമം ; സെക്യൂരിറ്റി ജീവനക്കാരന്‍ തടഞ്ഞു