
Kerala Entrance Commissioner നടത്തുന്ന KEAM -2017, മെഡിക്കൽ, എഞ്ചിനീയറിംഗ്, ആര്ക്കിടെക്ചർ എന്നീ പഠനമേഖലകള് തെരഞ്ഞെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും കടന്നുകൂടേണ്ട പരീക്ഷയാണ്. ഏപ്രിൽ 24 -25 തീയതികളിൽ നടക്കുന്ന ഈ പരീക്ഷയ്ക്കു തയാറെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സഹായഹസ്തവുമായി മംഗളം ദിനപത്രത്തിന്റെ മാതൃകാ പരീക്ഷ. കൂടാതെ എംബിഎ വഴി വൻതൊഴിലവസരങ്ങള് നേടാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്ക് KMAT എന്ന പരീക്ഷയും കടന്നുകൂടേണ്ടതുണ്ട്.
മംഗളം ദിനപത്രത്തിന്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി കേരത്തിലുടനീളം നടത്തുന്ന മെഡിക്കൽ, എഞ്ചിനീയറിംഗ്, ആർക്കിറ്റെക്ചർ എൻട്രൻസ് മാതൃക പരീക്ഷ ഏപ്രിൽ 9 നും, എംബിഎ എൻട്രൻസ് മാതൃക പരീക്ഷ മാർച്ച് 26 നും നടത്തുന്നു. ഈ പരീക്ഷയിൽ പങ്കെടുക്കാൻ താല്പ്പര്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ ആയോ SMS വഴിയോ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്നതാണ്.
How to Register?
Send your Name, Name of the School & District in the below mentioned SMS format
Engineering : MLME <> Name <> School Name <> District
Medical : MLMM <> Name <> School Name <> District
Architecture : MLMA <> Name <> School Name <> District
MBA : MLMB <> Name <> School Name <> District
To 92200 92200
Online Registration: log on to > mockexam.mangalam.in
Call: 98950 10120, 98471 73004






Comments