അന്തരിച്ച ഗായിക എസ്. ജാനകിയെ അനുസ്മരിച്ച് ഗായിക ജ്യോത്സ്‌ന രാധാകൃഷ്ണന്‍. എസ്. ജാനകിയ്‌ക്കൊപ്പമുളള ഒരു പഴയ കാല ചിത്രവും ജ്യോത്സ്‌ന പങ്കുവച്ചിട്ടുണ്ട്.
'ആഴത്തിലുള്ള സംഗീതപാഠങ്ങളായി മാറിയ ആ ഗാനങ്ങള്‍ക്ക് നന്ദി. നിങ്ങളുടെ ആലാപനത്തിന്റെ പരിശുദ്ധി കൊണ്ട് ഞങ്ങളെ അനുഗ്രഹിച്ചതിന് നന്ദി. നിങ്ങളുടെ ദയയ്ക്കും, ഞാന്‍ എപ്പോഴും ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന ആ കവിളിലെ ചെറിയ ഉമ്മയ്ക്കും നന്ദി. നിങ്ങള്‍ അനശ്വരനാണ്. അനന്തതയോളം ഞങ്ങള്‍ക്കായി എപ്പോഴും പാടിക്കൊണ്ടേയിരിക്കൂ'.- ജ്യോത്സ്‌ന കുറിച്ചു.

ശനിയാഴ്ച്ച വൈകീട്ട് 7.30 ഓടെ ആയിരുന്നു എസ്. ജാനകിയുടെ വിയോഗം. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ കൊച്ചുമകള്‍ അപ്‌സര വിദ്യുലയാണ് മരണ വിവരം പങ്കുവെച്ചത്. ഞായറാഴ്ച വൈകിട്ട് കനിയനഹുണ്ടി ഫാം ഹൗസില്‍ ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍.

Comments