മലയാളത്തിലെ യുവനടന്മാരില് ഏറെ ശ്രദ്ധേയനാണ് ആസിഫ് അലി. ആസിഫിന്റെ ഭാര്യ സമയും പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. സമയുടെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം. സമയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആസിഫ് അലിയുടെ സഹോദരനും നടനുമായ അഷ്കര്‍ അലി പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
സമയുടെ പിറന്നാള്‍ കേക്ക് മുറിച്ച് ആഘോഷിക്കുന്ന ആസിഫിനെയും കുട്ടികളെയും അഷ്കറിനെയുമാണ് ചിത്രങ്ങളില്‍ കാണാനാവുക. '' പിറന്നാള്‍ ആശംസകള്‍ ഇത്താത്ത. എപ്പോഴും നിങ്ങളെ ആഘോഷമാക്കുന്നു'', എന്നാണ് ചിത്രങ്ങള്‍ക്കൊപ്പം അഷ്കര്‍ കുറിച്ചത്.

2013-ലാണ് ആസിഫ് അലിയും സമയും വിവാഹിതരായത്. ആദം, ഹയ എന്നിങ്ങളെ രണ്ടുമക്കളാണ് ഈ ദമ്പതികള്‍ക്കുളളത്.

Comments