തിരുവനന്തപുരം: വിഴിഞ്ഞം ഓഹരി കൈമാറ്റ വിഷയത്തില്‍ സംസ്ഥാന താല്പര്യം ഹനിച്ച് ഒരുകാര്യവും ചെയ്യില്ലെന്ന് ആവര്‍ത്തിച്ച മുഖ്യമന്ത്രി. വിഴിഞ്ഞത്ത് സംസ്ഥാന താല്പര്യത്തിന് വിഘാതമായ ഒന്നും നടക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് കരാര്‍ കാലാവധി 5 വര്‍ഷം നീട്ടി കൊടുത്തു. പദ്ധതി വൈകിയതിന് ആദാനി നല്‍കേണ്ട 219 കോടി ഇളവ് ചെയ്തു. എന്ത് ഡീല്‍ ആണിതെന്നും ഈ ഡീല്‍ നടത്തിയ പരിചയം കൊണ്ടാണോ മറ്റുള്ളവര്‍ക്കെതിരേ ഡീല്‍ ആക്ഷേപം ഉന്നയിക്കുന്നതെന്നും ചോദിച്ചു. വിഴിഞ്ഞം എംഡിയെ മാറ്റിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സിപിഎമ്മിന് അവരുടെ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ നല്ല മറുപടി കിട്ടുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെ എംഡിയെ മാറ്റിയതില്‍ കുഴപ്പമില്ലെന്ന് സിപിഐഎമ്മിന്റെ സീനിയര്‍ നേതാക്കള്‍ തന്നെ മറുപടി പറഞ്ഞില്ലേ. വിഴിഞ്ഞത്ത് അനാവശ്യമായ ആരോപണം ഉന്നയിക്കരുതെന്നും പറഞ്ഞില്ലേ. പഴയ നിയമ മന്ത്രി ഓഹരി കൈമാറ്റത്തില്‍ കുഴപ്പമില്ലെന്നും പറഞ്ഞു. പിന്നെ എന്താണ് കുഴപ്പമെന്നും വി.ഡി. സതീശന് ചോദിച്ചു.

Comments