More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കർശന നിർദേശവുമായി ഇന്ത്യ

Authored by Web Desk | Last updated: 16 Jul 2026, 12:22 PM | 1 min read

Print

ഹോർമുസ് കടലിടുക്കിലൂടെ സർവീസ് നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിംഗ് കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ കർശന നിർദ്ദേശം നൽകി.

ഹോർമുസിലൂടെ പോകുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കരുത്; കർശന നിർദേശവുമായി ഇന്ത്യ
ന്യൂഡൽഹി: ഹോർമുസ് കടലിടുക്കിലൂടെ സർവീസ് നടത്തുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ഷിപ്പിംഗ് കമ്പനികൾക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിടൈം അഡ്മിനിസ്ട്രേഷൻ കർശന നിർദ്ദേശം നൽകി. കപ്പൽ ഉടമകൾ, കപ്പൽ മാനേജർമാർ, റിക്രൂട്ട്‌മെന്റ് ഏജൻസികൾ എന്നിവർക്കായി പുറപ്പെടുവിച്ച അടിയന്തര ജാഗ്രതാ നിർദ്ദേശത്തിലാണ് ഡിജിഎംഎ ഇക്കാര്യം വ്യക്തമാക്കിയത്.

"ഗൾഫ് മേഖലയിൽ സുരക്ഷാ ഭീഷണിയും സംഘർഷാവസ്ഥയും കടുത്ത സാഹചര്യത്തിൽ, 2026-ലെ ഡിജിഎംഎ സർക്കുലർ നമ്പർ 36 പ്രകാരം, ഹോർമുസ് കടലിടുക്കിലൂടെ യാത്ര ചെയ്യുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ നിയോഗിക്കുന്നത് അടുത്ത ഉത്തരവുണ്ടാകുന്നത് വരെ ഒഴിവാക്കാൻ നിർദ്ദേശിക്കുന്നു," ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു.

പശ്ചിമേഷ്യയിൽ സുരക്ഷാ സാഹചര്യങ്ങൾ വഷളായ പശ്ചാത്തലത്തിലാണ് ഈ മുൻകരുതൽ നടപടി. ഈ മേഖലയിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് നേരെ തുടർച്ചയായി ആക്രമണങ്ങൾ ഉണ്ടാകുന്നതും ഇന്ത്യൻ നാവികരുടെ സുരക്ഷ മുൻനിർത്തിയുമാണ് പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.

Tags

  • hormuz strait
  • india directive
  • indian sailors

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

"ഒൻപതാം ക്ലാസിൽ മൂന്നാം ഭാഷ നിർബന്ധമാക്കരുത്": കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

"ഒൻപതാം ക്ലാസിൽ മൂന്നാം ഭാഷ നിർബന്ധമാക്കരുത്": കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി

photo ; facebook

പ്രിയങ്ക ഓൺലൈനിൽ സജീവം; ദുരിതബാധിതർക്കൊപ്പമുണ്ടായിരുന്നുവെന്ന് ടി. സിദ്ദിഖ്

photo - facebook

വി.എസിന്റെ സ്മാരകത്തെ ചൊല്ലി തർക്കം ; സമരത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് വലിയ ചുടുകാട്ടില്‍ സ്മാരകമില്ല; സ്മാരകം നിര്‍മിക്കുന്നതില്‍ എതിര്‍പ്പറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കണ്ടെത്തി; കർണാടകയിൽ എത്തിയതായി സ്ഥിരീകരണം

ഷൊർണൂർ വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബത്തെ കണ്ടെത്തി; കർണാടകയിൽ എത്തിയതായി സ്ഥിരീകരണം

മൂന്ന് കോടിക്ക് മന്ത്രിയാകാം! ഷാഫിക്കും ഡീൻ കുര്യാക്കോസിനും വ്യാജൻ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു!

മൂന്ന് കോടിക്ക് മന്ത്രിയാകാം! ഷാഫിക്കും ഡീൻ കുര്യാക്കോസിനും വ്യാജൻ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു!

photo ; facebook

പ്ലീഡർ നിയമന വിവാദം; മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസിൽ പരസ്യ ഭിന്നത