മലയാളികളുടെ പ്രിയനടിമാര്‍ ഒന്നിച്ചുളള മനോഹരമായ റീല്‍സ് വീഡിയോ ശ്രദ്ധ നേടുകയാണ്. നടിമാരായ അംബിക മോഹന്‍, ബീന ആന്റണി, തെസ്നി ഖാന്, സീനത്ത്, ഊര്‍മ്മിള ഉണ്ണി എന്നിവരാണ് വീഡിയോയിലുളളത്.
' `ജീന്‍സ്' എന്ന തമിഴ് സിനിമയിലെ, എ.ആര്.റഹ്മാന് ഈണം നല്കിയ ' എനക്കേ എനക്കാ.. പാട്ടിലെ ' വാടെയ് കാട്രുക്ക് വയസാച്ച്, വാഴും ഭൂമിക്ക് വയസാച്ച്..' എന്ന ഭാഗമാണ് റീല്‍സിനായി ഉപയോഗിച്ചിരിക്കുന്നത്. പ്രിയ നടിമാര്‍ എല്ലാവരും ഒത്തുചേര്‍ന്നപ്പോള്‍ പകര്‍ത്തിയ മനോഹര ദൃശ്യങ്ങളാണ് റീല്‍സായി പങ്കുവച്ചത്.

സീനത്താണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ' വലിയ ലോകവും ചെറിയ മനുഷ്യരും, എന്നാണ് വീഡിയോയ്ക്ക് ഒപ്പം താരം കുറിച്ചത്. ' ജീവിതം ഹ്രസ്വമാണ്, ഓരോ നിമിഷവും ആസ്വദിക്കൂ' എന്നും വീഡിയോയ്ക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.

Comments