2600 ലധികം ത്രിമാന കാമെലിയ ദളങ്ങൾ ​കൊണ്ട് ജീവന്‍ നല്‍കിയ വൈറ്റ് കാമെലിയ ബ്രൈഡൽ ലെഹങ്കയില്‍ അപ്സരസ്സിനെപ്പോലെ അനന്യ പാണ്ഡെ; തരംഗമായി ചിത്രങ്ങള്‍