മകള്‍ക്കൊപ്പമുള്ള ചിത്രത്തിന് ക്യാപ്ഷന്‍ എന്തിടുമെന്ന് അരവിന്ദിനോട് ശരണ്യ; ‘ഫോട്ടോസ്റ്റാറ്റ് കോപ്പിയോടൊപ്പം’ എന്നിടാന്‍ ഉത്തരം; കറക്ടെന്ന് ആരാധകര്‍