
മികച്ച നടനുളള ദേശീയ ചലച്ചിത്ര പുരസ്കാരം കരസ്ഥമാക്കിയ മലയാളത്തിന്റെ മഹാനടന് മമ്മൂട്ടിയ്ക്ക് അഭിനന്ദനങ്ങളുമായി സുരാജ് വെഞ്ഞാറമൂട്. ഭ്രമയുഗം സിനിമയിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം ലഭിച്ചത്.
'' അവാര്ഡ് കൊണ്ടുപേകാന് നിങ്ങള്ക്ക് അനുവാദം ഇല്ല്യാാാ... മികച്ച നടന്- അഭിനന്ദനങ്ങള് പ്രിയപ്പെട്ട മമ്മൂക്ക'', എന്നാണ് സുരാജ് വെഞ്ഞാറമൂട് സമൂഹമാധ്യമങ്ങളില് കുറിച്ചത്.
ഇത് നാലാം തവണയാണ് മമ്മൂട്ടിക്ക് ദേശീയ അവാര്ഡ് ലഭിക്കുന്നത്. രാഹുല് സദാശിവന് സംവിധാനം ചെയ്ത ഭ്രമയുഗത്തിലെ കൊടുമണ് പോറ്റിയെയും ചാത്തനേയും വെളളിത്തിരയില് അവിസ്മരണീയമാക്കിയതിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിലെ പ്രടകനത്തിന് നേരത്തെ മികച്ച നടനുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും മമ്മൂട്ടി സ്വന്തമാക്കിയിരുന്നു.







Comments