അവതാരകയായി കരിയറില്‍ തുടക്കം കുറിച്ച്, പിന്നീട് അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്ക്രീനിൽ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയന്. ആദ്യ ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും രജിഷയെ തേടിയെത്തി. പിന്നീട് ജൂണ്‍, ഫൈനന്‍സ് എന്നീ സിനിമകളിലൂടെ സ്ത്രീ പ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്ത് മികച്ച അഭിനയം കാഴ്ചവച്ച് പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം പിടിച്ചു.
മലയാള സിനിമയിലെ മുന്‍നിര നായികമാരിലൊരാളായ രജിഷ വിജയന് ഇന്ന് തെന്നിന്ത്യന്‍ സിനിമാ ലോകത്തും അറിയപ്പെടുന്ന താരമാണ്. ഇതര ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ച താരം അടുത്തിടെ മസ്തിഷ്ക മരണം എന്ന ചിത്രത്തിലൂടെ ഐറ്റം ഡാന്‍സും ചെയ്തിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമായ താരം
ഇപ്പോഴിതാ സോഫ്റ്റ് വെല്‍വറ്റ് ഡ്രേപ്പ് സ്കര്‍ട്ടും ഷര്‍ട്ടും ധരിച്ചുള്ള പുതിയ ചിത്രങ്ങള്‍ പങ്കിടുകയാണ് രജിഷ വിജയന്. ഔട്ട്ഫിറ്റ് ഹോട്ട് അല്ലെങ്കിലും രജിഷയുടെ ഷാര്‍പ്പ് ലുക്കുകള്‍ ഡ്രസ്സിംഗിനെ കൂടുതല്‍ ഹോട്ടാക്കുന്നുണ്ട്. സിയാന് നിറത്തിലുള്ള വെല്‍വറ്റ് ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കിലാണ് താരം തിളങ്ങുന്നത്. ബട്ടര്‍ഫ്ലൈ ഇമോജി നല്‍കിയാണ് താരം ചിത്രം പങ്കിട്ടിരിക്കുന്നത്.

Comments