‘നീ ഏറ്റവും നല്ല അമ്മയും ഭാര്യയും സുഹൃത്തുമാണ്; എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായതിന് നന്ദി...’ പ്രിയതമയ്ക്ക് ജന്മദിനാശംസകള്‍ കുറിച്ച് സഞ്ജയ് ദത്ത്