കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് വീണ്ടും കസ്റ്റഡി. ദേവസ്വം മുന്‍ അംഗം അജികുമാറിനെയും കസ്റ്റഡിയില്‍ എടുത്തു. സ്വകാര്യ വാഹനത്തില്‍ കായംകുളത്ത് നിന്നും കൊല്ലം പോലീസ് ക്ലബ്ബില്‍ എത്തുകയായിരുന്നു. അജികുമാറിനോട് നേരത്തേ പ്രത്യേക അന്വേഷണസംഘം വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് സൂചന.
ഇരുവരേയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ന് രാവിലെ മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തിനെ തിരുവനന്തപുരത്തെ വീട്ടിലെത്തി കസ്റ്റഡിയില്‍ എടുത്തിരുന്നു. കൊല്ലം പോലീസ് ക്ലബ്ബിലേക്കാണ് ചോദ്യം ചെയ്യലിനായി കൊണ്ടുപോയത്.
2025 ല്‍ ദ്വാരപാലക പാളികളില്‍ അറ്റകുറ്റപ്പണി നടത്താന്‍ കൊണ്ടുപോയത് 2019 ലെ സ്വര്‍ണ്ണക്കൊള്ള മറയ്ക്കാനാണെന്നാണ് അന്വേഷണസംഘ ത്തിന്റെ റിപ്പോര്‍ട്ട്. കൊല്ലം എ.സി.പി., എസ്.പി. ശശിധരന് ഉള്‍പ്പെടെയുള്ളവര്‍ ഇവിടേയ്ക്ക് എത്തിേച്ചര്ന്നിട്ടുണ്ട്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് നടപടികളിേലക്ക് കടക്കുക.

Comments