അഭിനയത്തില്‍ നിന്നും ബ്രേക്ക് എടുത്ത് കുടുംബത്തോടൊപ്പം അവധിയാഘോഷത്തിലാണ് നടന് അല്ലു അര്ജുന്. ഭാര്യ സ്നേഹ റെഡ്ഡിക്കും, മക്കളായ അയാനും അര്ഹയ്ക്കുമൊപ്പമുളള ഓസ്ട്രിയ യാത്രയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
സ്നേഹ റെഡ്ഡിയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ചിത്രങ്ങള്‍ പങ്കുവച്ചത്. ഓസ്ട്രിയയിലെ ആല്‍പ്സ് പര്‍വതനിരകളില്‍ നിന്നുളള ദൃശ്യങ്ങള്‍ സ്നേഹ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചു. മനോഹരമായ മലനിരകളുടെ കാഴ്ചകള്‍ ആസ്വദിക്കുന്ന അല്ലു അര്‍ജുന്റെയും കുടുംബത്തിന്റെയും ചിത്രങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടികഴിഞ്ഞു.
അതേസമയം ' രാക' ആണ് അല്ലു അര്‍ജുന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. അറ്റ്ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദീപിക പദുക്കോണ്‍ ആണ് നായിക. ചെമ്പന്‍ വിനോദ്, യോഗി ബാബു, ഫെമിന ജോര്‍ജ്, തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

Comments