More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

തിരുവനന്തപുരത്ത് ബിജെപിയുടെ പ്രതിഷേധം ; ക്ലിഫ്ഹൗസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്

Authored by Web Desk | Last updated: 24 Jul 2026, 12:37 PM | 1 min read

Print
 തിരുവനന്തപുരത്ത് ബിജെപിയുടെ പ്രതിഷേധം ; ക്ലിഫ്ഹൗസിലേക്ക് യുവമോര്‍ച്ച മാര്‍ച്ച്
തിരുവനന്തപുരം: രാഹുല്‍ഗാന്ധിക്കെതിരേ പ്രതിഷേധവുമായി ക്ലിഫ്ഹൗസിലേക്ക് ബിജെപിയുടേയും യുവമോര്‍ച്ചയുടേയും മാര്‍ച്ച്. നേരത്തേ കെപിസിസി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ബിജെപി ഇത്തവണ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കാണ് മാര്‍ച്ചുമായി എത്തിയിരിക്കുന്നത്. എന്നാല്‍ പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. വി.ഡി. സതീശന്‍ രാജിവെയ്ക്കണമെന്ന് സമരക്കാര്‍ മുദ്രാവാക്യം മുഴക്കുകയും ​ചെയ്തു.

തിരുവനന്തപുരത്ത് കേന്ദ്രസര്‍ക്കാരിനെതിരേ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പങ്കെടുത്തു എന്ന ആരോപണം ഉയര്‍ത്തിയായിരുന്നു ക്ലിഫ്ഹൗസിലേക്ക് ബിജെപിയും പ്രതിഷേധം നടത്തിയിരിക്കുന്നത്. ഡല്‍ഹിയില്‍ സമരം ചെയ്യാന്‍ പോകുന്ന മുഖ്യമന്ത്രി കേരത്തിലെ ഉദ്യോഗാര്‍ത്ഥികളെ കാണുന്നില്ലെന്നും പിഎസ് സി ഓഫീസിന് മുന്നില്‍ നടക്കുന്ന സമരം കാണുന്നില്ലെന്നും പറയുന്നു.

പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം മുന്‍കൂട്ടിക്കണ്ട് വലിയ പ്രതിരോധമാണ് പോലീസ് ക്ലിഫ്ഹൗസിന് മുന്നില്‍ ഏര്‍പ്പെടുത്തിയത്. പോലീസിനെതിരേയും മുദ്രാവാക്യം വിളിച്ചു. ക്ലിഫ്ഹൗസ് കോമ്പൗണ്ടിലേക്കുള്ള റോഡിന്റെ തുടക്കത്തിലാണ് പോലീസിന്റെ പ്രതിരോധം. ഡല്‍ഹിയിലെ കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ പങ്കെടുത്ത് വി.ഡി. സതീശന്‍ സത്യപ്രതിജ്ഞാലംഘനം നടത്തിയെന്നാണ് ബിജെപിയുടെ ആരോപണം. വനിതകള്‍ ഉള്‍പ്പെടെ നിരവധി പേരാണ് പ്രതിഷേധത്തിന് എത്തിയിരിക്കുന്നത്.

Tags

  • bjp
  • yuvamorcha

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘വിജയിക്ക് അമേരിക്കൻ പ്രസിഡന്റാകാം, ട്രംപിന് പകരക്കാരനാകാം’; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

photo ; facebook

‘സെപ്റ്റംബർ 20 മുതൽ തൂഫാന്റെ അടുത്ത ഘട്ടം’; തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കും: ചെന്നിത്തല

photo; AI pic

ഓണക്കാലത്ത് കെ.എസ്.ആർ.ടി.സിക്ക് റെക്കോർഡ് വരുമാനം; ഒറ്റദിവസം ടിക്കറ്റ് വരുമാനം 10.82 കോടി

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി; ഭീഷണി കത്തിൽ ‘കൊടും ഭീകരർ’ വധിക്കുമെന്ന് മുന്നറിയിപ്പ്

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി; ഭീഷണി കത്തിൽ ‘കൊടും ഭീകരർ’ വധിക്കുമെന്ന് മുന്നറിയിപ്പ്

photo ; facebook

കേരള സർവകലാശാലയിലെ പൊലീസ് ലാത്തിച്ചാർജ്: ‘വിദ്യാർഥികളെ മർദിച്ചൊതുക്കുന്നത് യുഡിഎഫ് നയം’; രൂക്ഷ വിമർശനവുമായി പിണറായി

ഇൻഡോ-അറബ് കണക്ട് 2026:  അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം

ഇൻഡോ-അറബ് കണക്ട് 2026: അമൽജിത്ത് മേനോന് 'യങ് എന്റർപ്രണർ' പുരസ്കാരം

Comments