സിജെപി പ്രക്ഷോഭത്തിനെത്തുടര്ന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജിയ്ക്ക് പിന്നാലെ പ്രതികരണവുമായി നടന് ചന്തു സലിംകുമാര്‍. സോഷ്യല്‍ മീഡിയയിലൂടെ പ്രമഖ താരങ്ങളെ പരിഹസിച്ചുകൊണ്ടായിരുന്നു ചന്തുവിന്റെ പ്രതികരണം.
'കശ്മീരില്‍ കല്ലേറ് നിര്‍ത്തിച്ചവര്‍ ഡല്‍ഹിയില്‍ കല്ലേറ് നിര്‍ത്തിക്കാന്‍ വന്നിട്ട് തിരിച്ചുപോയി എന്ന് കേട്ടു, ശരിയാണോ ഗയ്സ്?'' എന്നാണ് കാവി നിറത്തിലുള്ള ബാക്ക്ഗ്രൗണ്ടില്‍ നടന് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. ഒപ്പം ''കാവി എന്റെ ഇഷ്ടനിറം'' എന്നും തമാശയായി താരം പങ്കുവെച്ചിട്ടുണ്ട്.
ഡല്‍ഹിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍, കശ്മീരില്‍ കല്ലേറ് നിര്‍ത്താന്‍ അറിയുന്നവര്‍ക്ക് ഡല്‍ഹിയിലും അത് സാധിക്കും എന്ന തരത്തില്‍ നടനും ബിജെപി നേതാവുമായ കൃഷ്ണകുമാര്‍ മുന്‍പ് നടത്തിയിരുന്ന പരാമര്‍ശത്തെയും, കാവി എന്റെ ഇഷ്ടനിറമാണ് എന്ന് പറഞ്ഞ് സൈബര്‍ ആക്രമണം നേരിട്ട പേളി മാണിയെയും പരോക്ഷമായി ലക്ഷ്യമിട്ടാണ് ചന്തുവിന്റെ കുറിപ്പ്.

Comments