മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത കാവ്യ സമൂഹമാധ്യമങ്ങളില്‍ സജീവമാണ്.
ഇപ്പോഴിതാ, നിര്‍മാതാവ് ഗോകുലം ഗോപാലന് ജന്മദിനാശംസകള് നേര്‍ന്ന് കാവ്യ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ചിത്രത്തില്‍ ദിലീപും കാവ്യയ്ക്ക് ഒപ്പമുണ്ട്. 'ഏറ്റവും പ്രിയപ്പെട്ട ഗോപാലന് അങ്കിളിന് ജന്മദിനാശംസകള്! അങ്കിള്‍ ഞങ്ങള്‍ക്ക് എപ്പോഴും സ്വന്തം കുടുംബത്തെപ്പോലെയാണ്.. വരും വര്‍ഷങ്ങളില്‍ സന്തോഷവും നല്ല ആരോഗ്യവും എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു,' കാവ്യ മാധവന് കുറിച്ചു.

അതേസമയം ജഗന് ഷാജി കൈലാസ് ആദ്യമായി സംവിധാനം ചെയ്യുന്ന ' നീക്കം' ആണ് ദിലീപിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. ദിലീപിനൊപ്പം ബിനു പപ്പു, ബിലാസ് ചന്ദ്രന്, അശോകന്, ശാരി, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, സാദിഖ്, ഡ്രാക്കുള സുധീര്‍, കോട്ടയം രമേഷ്, ഷെല്ലി എന്നിവരും ചിത്രത്തിലുണ്ട്.

Comments