ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെ പ്രശംസിച്ച് നടി ഐശ്വര്യ ലക്ഷ്മി. ’മാഡ് ജീനിയസ്’ എന്നാണ് കങ്കണയെ ഐശ്വര്യ വിശേഷിപ്പിച്ചത്. പാര്‍ലമെന്റിലെ അവരുടെ പ്രസംഗങ്ങള്‍ കാണാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും ഐശ്വര്യ പറഞ്ഞു. ഗലാട്ട പ്ലസിനു നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.
'എനിക്ക് കങ്കണ റണാവത്തിനെ വളരെ ഇഷ്ടമാണ്. അവര്‍ ഒരു 'മാഡ് ജീനിയസ്' ആണെന്നാണ് എനിക്ക് തോന്നുന്നത്. സ്വയം പരിശ്രമിച്ച് മികച്ച രീതിയില്‍ സംസാരിക്കാനും മികച്ച പ്രാസംഗികയാകാനും അവര്‍ പഠിച്ചത് എനിക്ക് ഇഷ്ടമാണ്. പാര്‍ലമെന്റില്‍ അവര്‍ നടത്തുന്ന പ്രസംഗങ്ങളും ഞാന്‍ ആസ്വദിച്ച് കാണാറുണ്ട്,' ഐശ്വര്യ പറഞ്ഞു.
അതേസമയം ഗാട്ട ഗുസ്തി 2 ആണ് ഐശ്വര്യയുടേതായി എറ്റവും ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മകിച്ച പ്രതികരണമായിരുന്നു ചിത്രം സ്വന്തമാക്കിയത്. മലയാളത്തിലും തെലുങ്കിലുമായി പുതിയ പ്രോജക്ടുകള്‍ താരത്തിന്റേതായി വരാനുണ്ട്.

Comments