ഏറ്റുമാനൂര്‍ മുന്‍സിഫ് കോടതി മുമ്പാകെ
OS 5/2026
വാദി : റോസ് സോളാര്‍ സൊല്യൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, 10/5326, സെന്റ് മേരീസ് ബില്‍ഡിംഗ്, കളത്തൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, കാണക്കാരി വില്ലേജില്‍, കോട്ടയം ജില്ലയില്‍, ടിയ്ക്ക് വേണ്ടി ഡയറക്ടര്‍ കോട്ടയം ജില്ലയില്‍, കാണക്കാരി വില്ലേജില്‍, കളത്തൂര്‍ പോസ്റ്റല്‍ അതിര്‍ത്തിയില്‍, മുരിങ്ങുംനില്ക്കുംകാലായില് വീട്ടില്‍ ജോസഫ് മകന് 44 വയസുള്ള ഷിനോയി എം.ജെ.
പ്രതി : കാസര്‍ഗോഡ് ജില്ലയില്‍, കാസര്‍ഗോഡ് താലൂക്കില്‍, ഹോസ്ദുര്‍ഗ് വില്ലേജില്‍, കാലിച്ചാംപൊതി കരയില്‍, പെരിയിടത്ത് വീട്ടില്‍, വിനീത്കുമാര്‍ പി.പ്രതിയെ തെര്യപ്പെടുത്തുന്നത്.
മേല്‍ നമ്പര്‍ കേസില്‍ വാദിക്ക് പ്രതിയില്‍ നിന്നും വാദി സ്ഥാപനത്തിന് ലഭിക്കാനുള്ള തുകയ്ക്കും മറ്റുമാകുന്നു അന്യായം ബോധിപ്പിച്ചിട്ടുള്ളത്. ടി കേസിലെ പ്രതി ഹാജരായി എന്തെങ്കിലും തര്‍ക്കമോ, ആക്ഷേപമോ ഉണ്ടെങ്കില്‍ കേസിന്റെ വിചാരണ ദിവസമായ 18.8.26 തീയതി പകല്‍ 11 മണിക്ക് ഈ കോടതി മുമ്പാകെ താങ്കള്‍ നേരിട്ടോ അഡ്വക്കേറ്റ് മുഖേനയോ ഹാജരായി ബോധിപ്പിച്ചുകൊള്ളേണ്ടതും അല്ലാത്ത പക്ഷം തര്‍ക്കം ഇല്ലെന്നുകണ്ട് താങ്കളെ കൂടാതെ മേല്‍ നമ്പര്‍ അന്യായം തീര്‍ച്ച ചെയ്യുന്നതാണെന്നുള്ള വിവരം ഇതിനാല്‍ തെര്യപ്പെടുത്തിക്കൊള്ളുന്നു.
ഉത്തരവിന്‍പ്രകാരം
വാദി ഭാഗം അഡ്വക്കേറ്റ്:
ബോബി ജോര്‍ജ് കുര്യന് (ഒപ്പ്)
ഏറ്റുമാനൂര്‍
11.03.2026

Comments