More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

അഗാര്‍ക്കറിന്റെ കാലാവധി നീട്ടില്ല ; ചീഫ് സെലക്ടറായി വി.വി.എസ് ലക്ഷ്മണെ പരിഗണിക്കാന്‍ ബി.സി.സി.ഐ

Authored by Web Desk | Last updated: 05 Aug 2026, 12:12 PM | 1 min read

Print
അഗാര്‍ക്കറിന്റെ കാലാവധി നീട്ടില്ല ; ചീഫ് സെലക്ടറായി വി.വി.എസ് ലക്ഷ്മണെ പരിഗണിക്കാന്‍ ബി.സി.സി.ഐ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലകനായി വിവിഎസ് ലക്ഷ്മണെ പരിഗണിച്ചേക്കാന്‍ സാധ്യത. 2026 സെപ്തംബറോടെ കാലാവധി അവസാനിക്കുന്ന അജിത് അഗാര്‍ക്കറുടെ കാലാവധി നീട്ടേണ്ടെന്ന് തീരുമാനം എടുത്തതോടെയാണ് ലക്ഷ്മണ് നറുക്ക് വീഴുന്നത്. 2027ലെ ഏകദിന ലോകകപ്പ് വരെ അജിത് അഗാര്‍ക്കര്‍ ഈ സ്ഥാനത്ത് തുടരുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും, സമീപകാല സംഭവവികാസങ്ങള്‍ മറ്റ് പേരുകള്‍ പരിഗണിക്കാന്‍ ബി.സി.സി.ഐയെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

ബി.സി.സി.ഐ അദ്ദേഹത്തിന് വീണ്ടും കാലാവധി നീട്ടി നല്‍കിയേക്കില്ലെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. അഗാര്‍ക്കറുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചാല്‍, പകരം മുന്‍ ഇന്ത്യന്‍ താരം വി.വി.എസ് ലക്ഷ്മണ്‍ പ്രധാന സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവന്നേക്കും. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനിടെയുണ്ടായ സംഭവവികാസങ്ങളാണ് 2027 ഏകദിന ലോകകപ്പ് വരെ അഗാര്‍ക്കറുടെ കാലാവധി നീട്ടി നല്‍കുന്നതിനെക്കുറിച്ച് വീണ്ടും ചിന്തിക്കാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്.

എന്നിരുന്നാലും, അന്തിമ തീരുമാനമൊന്നും എടുത്തിട്ടില്ല. സെപ്റ്റംബറില്‍ നടക്കുന്ന ബി.സി.സി.ഐയുടെ വാര്‍ഷിക പൊതുയോഗത്തില്‍ ഈ വഇന്ത്യയുടെ വരാനിരിക്കുന്ന ശ്രീലങ്കന്‍ പര്യടനം ബോര്‍ഡിന്റെ വിലയിരുത്തലില്‍ നിര്‍ണായകമാകും. 2027 ഏകദിന ലോകകപ്പ് വരെ ചീഫ് സെലക്ടറായി തുടരാന്‍ മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ക്കും താല്പര്യമുണ്ട്.

സംഭവബഹുലവും വിജയകരവുമായ ഒന്നായിരുന്നു അഗാര്‍ക്കറുടെ കാലാവധി. 2023-ല്‍ ചുമതലയേറ്റ ശേഷം ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും വിജയകരമായ ഒരു ഘട്ടത്തിനാണ് അദ്ദേഹം മേല്‍നോട്ടം വഹിച്ചത്. 2024, 2026 ട്വന്റി-20 ലോകകപ്പുകളും 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയും ഉള്‍പ്പെടെ മൂന്ന് ഐ.സി.സി കിരീടങ്ങളാണ് പുരുഷ ടീം ഈ കാലയളവില്‍ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ 'ഹെഡ് ഓഫ് ക്രിക്കറ്റ്' ആണ് ലക്ഷ്മണ്‍. ഗംഭീറിന് വിശ്രമം അനുവദിച്ചപ്പോള്‍ സിംബാബ്വെയ്ക്കെതിരായ ഇന്ത്യയുടെ ട്വന്റി-20 പരമ്പരയില്‍ ഇടക്കാല ഹെഡ് കോച്ചായും പ്രവര്‍ത്തിച്ചു.

Tags

  • vvs laxman
  • bcci
  • ajith agarkar

About Author:

Author photo

Web Desk

Comments

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

പരാജയത്തിന്റെ കയ്പ്പ് മറന്ന് സ്‌പെയിനൊപ്പം മെസി; കാട്ടുതീ ദുരിതാശ്വാസത്തിന് 80,000 യൂറോ

മുഹമ്മദ് സലാഹിനെ ഈ ആഴ്ച തന്നെ ടീമിലെത്തിക്കാന്‍ ലക്ഷ്യമിട്ട് ട്രാബ്സോണ്‍സ്പോര്‍

മുഹമ്മദ് സലാഹിനെ ഈ ആഴ്ച തന്നെ ടീമിലെത്തിക്കാന്‍ ലക്ഷ്യമിട്ട് ട്രാബ്സോണ്‍സ്പോര്‍

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഇനി തുടരാൻ വയ്യ...ഡബ്ല്യു.ഡബ്ല്യു.ഇ ചാമ്പ്യൻ ബ്രോക് ലെസ്നർ വിരമിക്കുന്നു; ഇടിക്കൂട് ഒഴിയുന്നത് "രൗദ്രതയുടെ ആൾരൂപം”

ഹര്‍ഷിതം , ടൂര്‍ ഡി ഫ്രാന്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരി

ഹര്‍ഷിതം , ടൂര്‍ ഡി ഫ്രാന്‍സില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യക്കാരി

ടീം ഇന്ത്യ കൊളംബോയില്‍

ടീം ഇന്ത്യ കൊളംബോയില്‍

ലൂസാനില്‍ കാണാം

ലൂസാനില്‍ കാണാം