കോന്നി: മുഖ്യമന്ത്രി രാഷ്ട്രീയനാടകം കളിക്കുകയാണെന്നും ദുരിതാശ്വാസ ക്യാംപുകളില്‍ ഫോട്ടോയും വീഡിയോയും എടുത്ത് എടുത്ത് സെറ്റ് ഇട്ട് ഷൂട്ട് നടത്തുകയാണെന്നും രൂക്ഷമായി വിമര്‍ശിച്ച് കോന്നി എംഎല്‍എ കെ.യു. ജനീഷ്കുമാര്‍. മുഖ്യമന്ത്രി ഫോട്ടോ എടുത്ത് മടങ്ങിയെന്നും കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പോലെ തരം താഴരുതെന്നും പറഞ്ഞു.
കോന്നിയില്‍ മുഖ്യമന്ത്രി വന്നില്ലെന്നും മഴക്കെടുതി ചര്‍ച്ച ചെയ്യാന്‍ കോഴഞ്ചേരിയില്‍ വിളിച്ച് ചേര്‍ത്തയോഗത്തിലേക്ക് തന്നെ വിളിച്ചില്ലെന്നും പരാതിയുണ്ട്. മുഖ്യമന്ത്രിയുടെ യോഗത്തില്‍ നിന്നും അദ്ദേഹത്തിന്റെ ഓഫീസ് തന്നെ ഒഴിവാക്കിയെന്നും ആരോപിച്ചു. യോഗത്തില്‍ പങ്കെടുത്താല്‍ പോരായ്മകള്‍ താന്‍ ചൂണ്ടിക്കാട്ടി കൊണ്ടാണ് ഒഴിവാക്കിയത്.
വലിയ വിമര്‍ശനങ്ങള്‍ക്ക് വിശേഷമാണ് മുഖ്യമന്ത്രി പത്തനംതിട്ടയില്‍ നിന്ന് എത്തുന്നത്. മുഖ്യമന്ത്രി നാല് എംഎല്‍എമാരെ കണ്ട് യോഗം ചേര്‍ന്നു. എന്നാല്‍ ഉരുള്‍പൊട്ടല്‍ അടക്കം വലിയ നാശനഷ്ടം ഉണ്ടായ കോന്നിയില്‍ വന്നില്ല. മന്ത്രി വിഷ്ണുനാഥിനെതിരെയും വിമര്‍ശനം ഉന്നയിച്ചു. ജില്ലയുടെ ചുമതലയുള്ള പി സി വിഷ്ണുനാഥ് ടിബിയില്‍ റൂം എടുത്ത് ഉറങ്ങുന്നുവെന്നും ജനീഷ് വിമര്‍ശിച്ചു.

Comments