More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Social media
  3. SPECIAL COVERAGE
Loading...

ആശുപത്രിയിലെത്തും മുൻപ് മോട്ടോർസൈക്കിളിൽ പ്രസവം; വിയറ്റ്നാമിൽ നിന്നുള്ള ദൃശ്യങ്ങൾ ചർച്ചയാകുന്നു

Authored by Web Desk | Last updated: 06 Aug 2026, 6:28 PM | 1 min read

Print

കടുത്ത വയറുവേദന മൂലം ആശുപത്രിയിലേക്ക് പോയ ഗർഭിണിയായ യുവതി ആശുപത്രി ഗേറ്റിൽ എത്തിയപ്പോഴേക്കും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ പ്രസവിച്ചു! വിയറ്റ്നാമിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

ആശുപത്രിയിലെത്തും മുൻപ് മോട്ടോർസൈക്കിളിൽ പ്രസവം; വിയറ്റ്നാമിൽ നിന്നുള്ള ദൃശ്യങ്ങൾ ചർച്ചയാകുന്നു
ഹനോയ്: കടുത്ത വയറുവേദന മൂലം ആശുപത്രിയിലേക്ക് പോയ ഗർഭിണിയായ യുവതി ആശുപത്രി ഗേറ്റിൽ എത്തിയപ്പോഴേക്കും സഞ്ചരിച്ചിരുന്ന മോട്ടോർ സൈക്കിളിൽ പ്രസവിച്ചു! വിയറ്റ്നാമിലാണ് ഈ അപൂർവ്വ സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി.

ആശുപത്രിക്ക് പുറത്ത് വെച്ച് പ്രസവം നടന്നതോടെ മെഡിക്കൽ ജീവനക്കാർ ഉടൻ തന്നെ അമ്മയ്ക്കും നവജാത ശിശുവിനും സഹായവുമായി ഓടിയെത്തുകയായിരുന്നു.‘മതർഷിപ്പ്’, ഏഷ്യ വൺ തുടങ്ങിയ മാധ്യമങ്ങൾ സംഭവം റിപ്പോർട്ടുചെയ്തു. ആഗസ്റ്റ് 3-നാണ് സംഭവം. ശക്തമായ വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് 25 കാരിയായ യുവതി ഭർത്താവിനൊപ്പം മോട്ടോർസൈക്കിളിൽ തായ് എൻഗിൻ പ്രവിശ്യയിലെ ഫു ലുംഗ് ആശുപത്രിയിലേക്ക് പുറപ്പെടുകയായിരുന്നു. 32 ആഴ്ച ഗർഭിണിയായ (ഏകദേശം എട്ട് മാസം) യുവതിക്ക് യാത്രാമധ്യേ പ്രസവവേദന കൂടി.ആശുപത്രിക്ക് ഉള്ളിലേക്ക് പ്രവേശിക്കുന്നതിന് മുൻപ് തന്നെ യുവതി മോട്ടോർസൈക്കിളിൽ വെച്ച് പ്രസവിക്കുകയായിരുന്നു.

മോട്ടോർസൈക്കിളിന് അരികിൽ നിൽക്കുന്ന യുവതിയുടെ അടുത്തേക്ക് ആശുപത്രി ജീവനക്കാർ ഓടിയെത്തുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പൊക്കിൾക്കൊടി മാറ്റാത്ത നിലയിൽ അമ്മയുടെ വസ്ത്രത്തിനുള്ളിലാണ് നവജാത ശിശുവിനെ കണ്ടെത്തിയത്. തുടർന്ന് മെഡിക്കൽ സംഘം അതീവ ജാഗ്രതയോടെ അമ്മയെയും കുഞ്ഞിനെയും മാറ്റി കിടത്തുകയും പൊക്കിൾക്കൊടി മുറിച്ച ശേഷം അടിയന്തര ചികിത്സ നൽകുകയും ചെയ്തു.

മോട്ടോർസൈക്കിൾ സീറ്റിൽ രക്തവും മറ്റ് സ്രവങ്ങളും കാണാം. കുഞ്ഞിനെ സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ചൂട് നൽകുന്നതിനുമുള്ള പ്രഥമശുശ്രൂഷ നൽകിയ ശേഷം ഡോക്ടർമാരും നഴ്സുമാരും ചേർന്ന് അമ്മയെയും കുഞ്ഞിനെയും ലേബർ റൂമിലേക്ക് മാറ്റി. യുവതിയുടെ നാലാമത്തെ പ്രസവമാണിതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഗർഭം അലസാനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ മുൻപും ഇവർ ഇതേ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പെട്ടെന്ന് പ്രസവവേദന ഉണ്ടായതിനാൽ ആശുപത്രിയിലേക്ക് പുറപ്പെടും മുൻപ് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്താൻ കുടുംബത്തിന് കഴിഞ്ഞിരുന്നില്ല.

വിയറ്റ്നാമീസ് വാർത്താ മാധ്യമമായ വിൻഎക്സ്പ്രസ് പുറത്തുവിട്ട വിവരപ്രകാരം 32 ആഴ്ചയിൽ മാസം തികയാതെ ജനിച്ച ആൺകുഞ്ഞിന് 2 കിലോഗ്രാം ഭാരമുണ്ട്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയിരിക്കുന്നു എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രി ജീവനക്കാരുടെ സമയോചിത ഇടപെടലിനെ പ്രശംസിച്ച് നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ പ്രതികരിക്കുന്നുണ്ട്.

Tags

  • vietnam
  • delivery on bike
  • social media

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

Art Director Milton Thomas about jagathy sreekumar (Image Source: Youtube)

‘ഞങ്ങളെ രക്ഷപെടുത്താന്‍ വേണ്ടിയാണ് ജഗതിച്ചേട്ടന്‍ അന്നങ്ങനെ ചെയ്തത്; സീൻ കഴിഞ്ഞപ്പോള്‍ പുള്ളി എന്നെ നോക്കിയിട്ട് ‘ചിലവണ്ട്ട്ടാ’ എന്ന് പറഞ്ഞു...’ കലാസംവിധായകന്‍ മില്‍ട്ടണ്‍ തോമസ്

Saritha Balakrishnan supports Vismaya Mohanlal (Image Source: Facebook)

‘മോഹൻലാലിന്റെ മകളല്ലേ,ഒതുങ്ങി ജീവിച്ചൂ​ടേ’യെന്നാണ് ചിലര്‍ക്ക്; മുന്നോട്ടു പോകൂ വിസ്മയ, ഇവര്‍ക്കു മുന്നിൽ തോറ്റുകൊടുക്കാനുള്ളതല്ല ഈ ‘തുടക്കം’; കുറിപ്പുമായി സരിത ബാലകൃഷ്ണന്‍

Lissy Lakshmi about sharing screen with daughter Kalyani (Image Source: Instagram)

‘ക്രാഫ്റ്റിനോടുള്ള നിന്റെ സമർപ്പണം, അച്ചടക്കം, അഭിനിവേശം എല്ലാം അത്ഭുതപ്പെടുത്തുന്നു; പ്രചോദനമാണത്...’ കല്യാണിയ്ക്കൊപ്പം സ്ക്രീന്‍ പങ്കിട്ട സന്തോഷത്തില്‍ ലിസി

Dhyan mass reply to trolls aganist him

​ട്രോളിയ പോസ്റ്റിനെ പോലും കീശയിലാക്കി ധ്യാന്‍ ശ്രീനിവാസന്‍; വൈറല്‍ ട്രോളിന് ‘അണ്ണനും അണ്ണിയും എന്റെ ജീവനാ’ എന്ന കിടിലന്‍ മറുപടി നല്‍കി ധ്യാന്‍

Kavya Madhavan (Image Source: Instagram)

‘എന്തൊരു ചേലാണ്...’ ബ്ലാക്ക് പോള്‍ക്ക ഡോട്ട് കസവു സാരിയില്‍ മലയാളത്തിന്റെ മുഖശ്രീ കാവ്യ മാധവന്‍; ഇന്നുമീ സൗന്ദര്യത്തിന് പകരം വയ്ക്കാനാളില്ലെന്ന് കമന്റുകള്‍

Sidhique about his bonding with Mammootty (Image source: Instagram)

‘ചീത്ത പറയുമ്പോഴല്ല, മറിച്ച് മമ്മൂക്ക ‘സിദ്ധിക്കേ’എന്ന് വിളിച്ചാല്‍ മനസ്സിലാകും ആള് ദേഷ്യത്തിലാണെന്ന്...’ മമ്മൂട്ടിയുമായുള്ള സൗഹൃദത്തെപ്പറ്റി സിദ്ദിഖ്

Comments