More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ട്രെയിൻ ഇടിച്ചിട്ടും പോറൽ പോലും ഏറ്റില്ല; മരണത്തെ തോൽപ്പിച്ച് അത്ഭുതകരമായി രക്ഷപെട്ട പശുവിന്റെ വീഡിയോ വൈറൽ!

Authored by Web Desk | Last updated: 07 Aug 2026, 10:35 AM | 3 min read

Print
ട്രെയിൻ ഇടിച്ചിട്ടും പോറൽ പോലും ഏറ്റില്ല; മരണത്തെ തോൽപ്പിച്ച് അത്ഭുതകരമായി രക്ഷപെട്ട പശുവിന്റെ വീഡിയോ വൈറൽ!
സമൂഹമാധ്യമങ്ങളിൽ ദിവസേന നിരവധി വിചിത്രമായ ദൃശ്യങ്ങളാണ് വൈറലാകാറുള്ളത്. അത്തരത്തിൽ ഉത്തർപ്രദേശിൽ നിന്ന് മരണത്തെ മുഖാമുഖം കണ്ടിട്ടും നിസ്സാര പരിക്കുകൾ പോലുമില്ലാതെ പശു അത്ഭുതകരമായി രക്ഷപെട്ടതിന്റെ ഞെട്ടിക്കുന്ന കഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. സാവൻ മാസവുമായി ബന്ധപ്പെടുത്തി 'സാവൻ കാ ചമത്കർ' എന്ന പേരിലാണ് ഈ വീഡിയോ ഓൺലൈനിൽ വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുന്നത്.

അതിവേഗത്തിൽ പാഞ്ഞുവന്ന ട്രെയിൻ ട്രാക്കിലുണ്ടായിരുന്ന പശുവിനെ ഇടിച്ചുതെറിപ്പിക്കുന്നതാണ് ദൃശ്യങ്ങളുടെ തുടക്കം. വലിയൊരു അപകടം നടന്നെന്ന് കരുതി എല്ലാവരും ഞെട്ടിപ്പോയ നിമിഷമായിരുന്നു അത്. ട്രെയിനിന്റെ ഇടിയുടെ ആഘാതത്തിൽ ട്രാക്കിന് സമീപത്തേക്ക് തെറിച്ചുവീണ പശുവിന്റെ ജീവൻ നഷ്ടപ്പെട്ടുവെന്നാണ് ദൃശ്യങ്ങൾ കണ്ടവരും കരുതിയത്.

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആ പശു നിമിഷങ്ങൾക്കകം യാതൊരു പരിക്കുകളുമില്ലാതെ എഴുന്നേറ്റു നടന്നുപോകുന്നതാണ് പിന്നീട് കാണുന്നത്. ട്രെയിൻ ഇടിച്ചിട്ടും വലിയ പരിക്കുകൾ പറ്റാതെ അത്ഭുതകരമായി രക്ഷപെട്ട ഈ പശുവിന്റെ വീഡിയോ കണ്ട് കൺതുറക്കാനാവാതെ നിൽക്കുകയാണ് നാട്ടുകാരും കാഴ്ചക്കാരും.

ഈ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കപ്പെട്ടതോടെ നിമിഷനേരംകൊണ്ട് വൈറലായി. ദൈവീകമായ അത്ഭുതമാണെന്ന് വിശ്വസിച്ച് നിരവധി പേരാണ് ഈ വീഡിയോ പങ്കുവെക്കുന്നത്. എന്തായാലും മരണത്തിന്റെ വക്കിൽ നിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവന്ന ഈ പശുവിന്റെ വീഡിയോ ഇപ്പോൾ നെറ്റിസൺസ് ഏറ്റെടുത്തുകഴിഞ്ഞു.




Tags

  • cow

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ചിക്കനിൽ ഗർഭനിരോധന ഉറ കണ്ടെത്തിയതായി പരാതി: പോപ്‌യേസിനെതിരെ ഒന്നര ദശലക്ഷം ഡോളർ നഷ്ടപരിഹാര കേസ്

ചിക്കനിൽ ഗർഭനിരോധന ഉറ കണ്ടെത്തിയതായി പരാതി: പോപ്‌യേസിനെതിരെ ഒന്നര ദശലക്ഷം ഡോളർ നഷ്ടപരിഹാര കേസ്

ലളിതമായ ലേസർ പരീക്ഷണം; പ്രകാശത്തിന്റെ പ്രതിഫലനം കുട്ടികളുടെ മനസ്സിൽ പതിപ്പിച്ച് ഒരു അധ്യാപിക: വീഡിയോ വൈറൽ

ലളിതമായ ലേസർ പരീക്ഷണം; പ്രകാശത്തിന്റെ പ്രതിഫലനം കുട്ടികളുടെ മനസ്സിൽ പതിപ്പിച്ച് ഒരു അധ്യാപിക: വീഡിയോ വൈറൽ

പുതുതായി ഉദ്ഘാടനം ചെയ്ത യുപി എക്സ്പ്രസ്വേയിലെ അറ്റകുറ്റപ്പണി ഉണക്കാൻ ഇലക്ട്രിക് ഫാനുകൾ; ട്രോളുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

പുതുതായി ഉദ്ഘാടനം ചെയ്ത യുപി എക്സ്പ്രസ്വേയിലെ അറ്റകുറ്റപ്പണി ഉണക്കാൻ ഇലക്ട്രിക് ഫാനുകൾ; ട്രോളുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

ചാറ്റ്‌ജിബിട്ടിയോട് പ്രണയകഥ പറഞ്ഞു; മുംബൈ യുവതിയുടെ കൈകളിൽ വിരിഞ്ഞത് മനോഹരമായ മെഹന്ദി ഡിസൈൻ

ചാറ്റ്‌ജിബിട്ടിയോട് പ്രണയകഥ പറഞ്ഞു; മുംബൈ യുവതിയുടെ കൈകളിൽ വിരിഞ്ഞത് മനോഹരമായ മെഹന്ദി ഡിസൈൻ

അമേരിക്കയിലെ പ്രീ-സ്കൂൾ ഫീസ് കേട്ടാൽ ഞെട്ടും; ഒരു പുതിയ മാരുതി ബ്രെസ്സ കാറിന്റെ വില വരുമെന്ന് റിപ്പോർട്ട്!

അമേരിക്കയിലെ പ്രീ-സ്കൂൾ ഫീസ് കേട്ടാൽ ഞെട്ടും; ഒരു പുതിയ മാരുതി ബ്രെസ്സ കാറിന്റെ വില വരുമെന്ന് റിപ്പോർട്ട്!

ജീവൻ പണയപ്പെടുത്തി റോഡിലെ പോസ്റ്റിൽ പുൾ-അപ്പ് ചെയ്ത യുവാവ്; ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ!

ജീവൻ പണയപ്പെടുത്തി റോഡിലെ പോസ്റ്റിൽ പുൾ-അപ്പ് ചെയ്ത യുവാവ്; ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ!

Comments