ധരിച്ച വസ്ത്രത്തിന്റെ നിറം ചോദ്യം ചെയ്ത യൂട്യൂബര്‍ക്ക് ചുട്ടമറുപടി നല്‍കി പ്രിയ വാര്യര്‍.താരം ബ്രാന്‍ഡ് അംബാസിഡറായ ഉല്‍പന്നത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെയായിരുന്നു സംഭവം. ബ്രാന്‍ഡിന്റെ നിറമായ കാവി നിറത്തിലുളള വസ്ത്രം ധരിച്ചാണ് പ്രിയ പരിപാടിയില്‍ പങ്കെടുക്കാനെത്തിയത്.
ബ്രാന്‍ഡിന്റെ ബോട്ടിലിന് എന്തുകൊണ്ട് കാവി നിറം തിരഞ്ഞെടുത്തത് എന്നായിരുന്നു പ്രിയ വാര്യരോട് യൂട്യൂബര്‍ ചോദിച്ചത്. ആകര്‍ഷകമായ നിറമായതുകൊണ്ടാണോ ആ നിറം തിരഞ്ഞെടുത്തതെന്നും പരിപാടിക്ക് കാവി നിറത്തിലുളള വസ്ത്രം ധരിക്കാനുളള കാരണവും യൂട്യൂബര്‍ ചോദിച്ചു.
എന്റെ പൊന്നു ചേട്ടാ എന്നു വിളിച്ചുകൊണ്ടാണ് പ്രിയ മറുപടി നല്‍കിയത്. വര്‍ഷങ്ങളായി ആ ബ്രാന്‍ഡിന്റെ നിറം ഇതാണെന്നും ബ്രാന്‍ഡ് അംബാസിഡര്‍ എന്ന നിലയില്‍ അതിനോട് ചേര്‍ന്നു നില്‍ക്കാനാണ് ആ നിറത്തിലുളള വസ്ത്രം ധരിച്ചെത്തിയതെന്നും പ്രിയ വ്യക്തമാക്കി.
പ്രിയ വാര്യരോടഒളള ചോദ്യവും താരം അതിനു നല്‍കിയ മറുപടിയും സമൂഹമാധ്യമങ്ങളില്‍ വൈറലായി. താരത്തോടുളള ചോദ്യം അനുചിതമായിപ്പോയെന്നാണ് ആരാധകരുടെ പ്രതികരണം. എന്നാല്‍ ആ സാഹചര്യത്തെ സമര്‍ഥമായി താരം നേരിട്ടെന്നും ചിലര്‍ കുറിച്ചു.

Comments