സമൂഹമാധ്യമങ്ങളിൽ ദിവസേന നിരവധി മനോഹരമായ അധ്യാപന രീതികളുടെ വീഡിയോകൾ വൈറലാകാറുള്ളത്. അത്തരത്തിൽ ലേസർ ലൈറ്റ് ഉപയോഗിച്ച് പ്രകാശത്തിന്റെ പ്രതിഫലനം ക്ലാസ്സ്റൂമിൽ വളരെ ലളിതമായി കുട്ടികൾക്ക് കാണിച്ചുകൊടുത്ത ഒരു അധ്യാപികയുടെ പരീക്ഷണമാണ് ഇപ്പോൾ ഓൺലൈനിൽ തരംഗമായിരിക്കുന്നത്.
വിരസമായ തിയറികൾക്ക് അപ്പുറം, വെറുമൊരു ലേസർ ലൈറ്റും ലളിതമായ വസ്തുക്കളും ഉപയോഗിച്ചാണ് അധ്യാപിക ശാസ്ത്ര പാഠങ്ങൾ കുട്ടികൾക്ക് പകർന്നുനൽകിയത്. കൺമുന്നിൽ ലൈറ്റ് പ്രതിഫലിക്കുന്നത് കണ്ട കുട്ടികൾ വലിയ ആവേശത്തോടെയും കൗതുകത്തോടെയുമാണ് ഈ പരീക്ഷണം ഏറ്റെടുത്തത്.
പഠനം കൂടുതൽ രസകരമാക്കാൻ ഈ അധ്യാപിക കാണിച്ച സർഗാത്മകതയെ നിരവധി പേരാണ് പ്രശംസിക്കുന്നത്. ഈ മനോഹരമായ ക്ലാസ്സ്റൂം ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധ നേടിക്കഴിഞ്ഞു.

Comments