More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Mobile
  3. Tech
Loading...

മീഡിയടെക് ഡിമന്‍സിറ്റി 6300 പ്രൊസസറും 7,000mAh ബാറ്ററിയുമായി റിയല്‍മി 16x 5G ലോഞ്ചിന് തയ്യാറെടുക്കുന്നു

Authored by Web Desk | Last updated: 07 Aug 2026, 12:41 PM | 2 min read

Print
മീഡിയടെക് ഡിമന്‍സിറ്റി 6300 പ്രൊസസറും 7,000mAh ബാറ്ററിയുമായി റിയല്‍മി 16x 5G ലോഞ്ചിന് തയ്യാറെടുക്കുന്നു
റീയല്‍മി 16x 5G അടുത്ത ആഴ്ച ഇന്ത്യയില്‍ പുറത്തിറങ്ങും. ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഇത് വാങ്ങാന്‍ സാധിക്കും. വരാനിരിക്കുന്ന 5G ഫോണിന്റെ ആദ്യ ഔദ്യോഗിക ടീസര്‍ റീയല്‍മി ബുധനാഴ്ച പങ്കുവെച്ചു. ഫോണിന്റെ ഡിസൈന്‍, കളര്‍ ഓപ്ഷനുകള്‍, പ്രധാന ഫീച്ചറുകള്‍ എന്നിവ ഇതിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. 7,000mAh ബാറ്ററി, മീഡിയടെക് ഡിമന്‍സിറ്റി 6300 ചിപ്സെറ്റ്, 256GB വരെയുള്ള സ്റ്റോറേജ് എന്നിവയോടെയാണ് റീയല്‍മി 16x 5G എത്തുന്നത്. പൊടിയില്‍ നിന്നും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്‍കുന്ന IP65 റേറ്റിംഗും ഇതിനുണ്ടാകും.

അടുത്ത ആഴ്ച ഇന്ത്യയില്‍ എത്തും

ആഗസ്റ്റ് 12 ഉച്ചയ്ക്ക് 12 മണിക്ക് റീയല്‍മി 16x 5G ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ഈ പുതിയ 16 സീരീസ് ഫോണിന്റെ വരവറിയിച്ചുകൊണ്ട് റീയല്‍മി ഇന്ത്യയും ഫ്‌ലിപ്പ്കാര്‍ട്ടും പ്രത്യേക ലാന്‍ഡിംഗ് പേജുകള്‍ തയ്യാറാക്കിയിട്ടുണ്ട്. വെര്‍ട്ടിക്കല്‍ റിയര്‍ ക്യാമറ മൊഡ്യൂളോടെ 'എന്‍ഡ്യൂറന്‍സ് ബ്രൗണ്‍', 'ഗ്ലോറി വൈറ്റ്' എന്നീ നിറങ്ങളിലാണ് ഫോണ്‍ ടീസറില്‍ കാണിച്ചിരിക്കുന്നത്. 45W ഫാസ്റ്റ് ചാര്‍ജിംഗ്, ബൈപാസ് ചാര്‍ജിംഗ്, റിവേഴ്‌സ് ചാര്‍ജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് ഇതിലുള്ളത്.

ഒറ്റ ചാര്‍ജില്‍ 156.2 മണിക്കൂര്‍ വരെ മ്യൂസിക് പ്ലേബാക്കും ഒമ്പത് മണിക്കൂര്‍ വരെ ഗെയിമിംഗും നല്‍കാന്‍ ഈ ബാറ്ററിക്ക് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. മീഡിയടെക് ഡിമന്‍സിറ്റി 6300 പ്രൊസസറാണ് ഇതിന് കരുത്ത് പകരുന്നത്. 14GB റാമും (ഡൈനാമിക് റാം ഫീച്ചര്‍ ഉള്‍പ്പെടെ) 256GB ഇന്‍ബില്‍റ്റ് സ്റ്റോറേജും ഇതിലുണ്ടാകും. കൂടാതെ കമ്പനിയുടെ സ്വന്തം ഫ്‌ലക്‌സ് എഞ്ചിനും (Flux Engine) ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

144Hz റിഫ്രഷ് റേറ്റും 1,200 nits പീക്ക് ബ്രൈറ്റ്നസും റീയല്‍മി 16x 5G വാഗ്ദാനം ചെയ്യുന്നു. ഫോണ്‍ ചൂടാകാതിരിക്കാന്‍ 5,300 sq mm എയര്‍ഫ്‌ലോ വേപ്പര്‍ ചേമ്പര്‍ കൂളിംഗ് സിസ്റ്റവും മികച്ച ഗെയിമിംഗ് അനുഭവത്തിനായി ജിടി ബൂസ്റ്റ് (GT Boost) സാങ്കേതികവിദ്യയും സജ്ജീകരിച്ചിരിക്കുന്നു.

IP65 റേറ്റിംഗുള്ള ഡസ്റ്റ്-വാട്ടര്‍ റെസിസ്റ്റന്‍സും മിലിട്ടറി ഗ്രേഡ് (MIL-STD-810) ഷോക്ക് റെസിസ്റ്റന്‍സും ഇതിനുണ്ട്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറോട് കൂടിയ AI അധിഷ്ഠിത റിയര്‍ ക്യാമറ യൂണിറ്റാണ് പ്രധാന ആകര്‍ഷണം. AI ഇറേസര്‍, AI അള്‍ട്രാ ക്ലാരിറ്റി, മോഷന്‍ ഫോട്ടോ, ഡ്യുവല്‍-വ്യൂ വീഡിയോ മോഡ് തുടങ്ങിയ AI ഫീച്ചറുകളും ഇതിലുണ്ട്. കഴിഞ്ഞ വര്‍ഷമിറങ്ങിയ റീയല്‍മി 15x-ന്റെ പിന്‍ഗാമിയായാണ് റീയല്‍മി 16x 5G എത്തുന്നത്. റീയല്‍മി 15x-ന്റെ 6GB RAM + 128GB സ്റ്റോറേജ് വേരിയന്റിന് 16,999 രൂപയായിരുന്നു വില.

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

9.64 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ; ഐടെല്‍ എയ്സ് 3 ഹീര ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി

9.64 മണിക്കൂര്‍ വരെ ബാറ്ററി ലൈഫ് ; ഐടെല്‍ എയ്സ് 3 ഹീര ഫീച്ചര്‍ ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കി

വിവോ V80 ലൈറ്റ് 5G ഗൂഗിള്‍ പ്ലേ സപ്പോര്‍ട്ടഡ് ഡിവൈസസ് ലിസ്റ്റില്‍ : ലോഞ്ച് ഉടന്‍ ഉണ്ടായേക്കും

വിവോ V80 ലൈറ്റ് 5G ഗൂഗിള്‍ പ്ലേ സപ്പോര്‍ട്ടഡ് ഡിവൈസസ് ലിസ്റ്റില്‍ : ലോഞ്ച് ഉടന്‍ ഉണ്ടായേക്കും

ലോഞ്ചിംഗിന് മുന്‍പേ ഓണര്‍ റോബോട്ട് ഫോണിന്റെ ചിപ്സെറ്റ്, ബാറ്ററി, മറ്റ് പ്രധാന സവിശേഷതകളും പുറത്ത്

ലോഞ്ചിംഗിന് മുന്‍പേ ഓണര്‍ റോബോട്ട് ഫോണിന്റെ ചിപ്സെറ്റ്, ബാറ്ററി, മറ്റ് പ്രധാന സവിശേഷതകളും പുറത്ത്

iQOO Z11 ഇന്ത്യയിലെ ലോഞ്ച് ഓഗസ്റ്റ് 20-ന് ; പ്രതീക്ഷിക്കുന്ന സവിശേഷതകളും ഫീച്ചറുകളും

iQOO Z11 ഇന്ത്യയിലെ ലോഞ്ച് ഓഗസ്റ്റ് 20-ന് ; പ്രതീക്ഷിക്കുന്ന സവിശേഷതകളും ഫീച്ചറുകളും

സ്‌നാപ്ഡ്രാഗണ്‍ 4 Gen 5 ചിപ്‌സെറ്റും 10,000mAh ബാറ്ററിയുമായി ഒപ്പോ F35 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തും

സ്‌നാപ്ഡ്രാഗണ്‍ 4 Gen 5 ചിപ്‌സെറ്റും 10,000mAh ബാറ്ററിയുമായി ഒപ്പോ F35 പ്രോ ഇന്ത്യന്‍ വിപണിയില്‍ എത്തും

10,000mAh ബാറ്ററിയുമായി ഒപ്പോ A7 പ്രോ മാക്‌സ് വിപണിയിൽ; 50MP ക്യാമറയും മികച്ച ഫീച്ചറുകളും

10,000mAh ബാറ്ററിയുമായി ഒപ്പോ A7 പ്രോ മാക്‌സ് വിപണിയിൽ; 50MP ക്യാമറയും മികച്ച ഫീച്ചറുകളും

Comments