More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ജോലിക്കായി പോർച്ചുഗലിലെത്തിച്ചു; യുവതിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് വിറ്റു: മനുഷ്യക്കടത്ത് സംഘം പിടിയിൽ

Authored by Web Desk | Last updated: 08 Aug 2026, 1:11 PM | 1 min read

Print

പൂനെ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് പോർച്ചുഗലിൽ ജോലിക്കായി പോയ നാഗ്പൂർ സ്വദേശിനിയായ 28 കാരിക്ക് അനുഭവിക്കേണ്ടിവന്നത് കൊടിയ പീഡനം. കടുത്ത പരീക്ഷണങ്ങൾ അതിജീവിച്ച് യുവതി നാട്ടിൽ തിരിച്ചെത്തിയപ്പോൾ, ഭർത്താവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി മനുഷ്യക്കടത്തു സംഘം.

ജോലിക്കായി പോർച്ചുഗലിലെത്തിച്ചു; യുവതിയെ ബിയർ ഷോപ്പ് ഉടമയ്ക്ക് വിറ്റു: മനുഷ്യക്കടത്ത് സംഘം പിടിയിൽ
പൂനെ: പൂനെ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ച് പോർച്ചുഗലിൽ ജോലിക്കായി പോയ നാഗ്പൂർ സ്വദേശിനിയായ 28 കാരിക്ക് അനുഭവിക്കേണ്ടിവന്നത് കൊടിയ പീഡനം. കടുത്ത പരീക്ഷണങ്ങൾ അതിജീവിച്ച് യുവതി നാട്ടിൽ തിരിച്ചെത്തിയപ്പോൾ, ഭർത്താവിനെ കൊലപ്പെടുത്തുമെന്ന ഭീഷണിയുമായി മനുഷ്യക്കടത്തു സംഘം. അവസാനം അവർ നീതിക്കായി പൊലീസിനെ സമീപിച്ചു. സംഭവത്തിൽ ഏജൻസി നടത്തുന്നവർ ഉൾപ്പെടെ എട്ട് പേർക്കെതിരെ പൂനെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇൻസ്റ്റാഗ്രാം വഴിയാണ് പൂനെയിലെ 'വി മൈഗ്രേറ്റ്' എന്ന കൺസൾട്ടൻസിയെക്കുറിച്ച് യുവതി അറിയുന്നത്. പ്രതിമാസം 1.5 ലക്ഷം രൂപ ശമ്പളത്തിൽ പോർച്ചുഗലിൽ കാഷ്യർ ജോലി നൽകാമെന്നും ദിവസവും എട്ട് മണിക്കൂർ മാത്രമേ ജോലി ഉണ്ടാകൂ എന്നും ഏജൻസി വാഗ്ദാനം ചെയ്തു. വിസയ്ക്കും മറ്റ് നടപടികൾക്കുമായി പല തവണകളായി 11 ലക്ഷം രൂപയാണ് യുവതിയിൽ നിന്ന് ഇവർ തട്ടിയെടുത്തത്.

പോർച്ചുഗലിൽ എത്തിയ ഉടൻ തന്നെ ഏജന്റുമാർ യുവതിയുടെ പാസ്‌പോർട്ട് പിടിച്ചെടുക്കുകയും രണ്ട് ദിവസത്തോളം ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തു. തുടർന്ന് ഒരു ബിയർ ഷോപ്പ് ഉടമയ്ക്ക് യുവതിയെ വിൽക്കുകയായിരുന്നു. അവിടെ വെച്ച് കടുത്ത മാനസിക-ശാരീരിക പീഡനങ്ങളാണ് യുവതിക്ക് ഏൽക്കേണ്ടി വന്നത്. പാസ്‌പോർട്ട് തിരികെ ചോദിച്ചപ്പോൾ സംഘം കൂടുതൽ പണം ആവശ്യപ്പെട്ടു.

ഒരു മാസത്തോളം പീഡനങ്ങൾ സഹിച്ചൊടുവിൽ യുവതി അവിടെനിന്നും രക്ഷപ്പെടാൻ പദ്ധതിയിട്ടു. ആദ്യം ബസിൽ ലിസ്ബണിലേക്കും അവിടെനിന്ന് മാഡ്രിഡിലേക്കും രക്ഷപ്പെട്ട യുവതി, ദോഹ വഴി സുരക്ഷിതമായി ഇന്ത്യയിൽ തിരിച്ചെത്തി.

ഇന്ത്യയിൽ തിരിച്ചെത്തിയ ഉടൻ മാൾട്ടയിൽ ജോലി വാഗ്ദാനമെന്ന പേരിൽ മൂന്ന് ലക്ഷം രൂപ കൂടി ആവശ്യപ്പെട്ട് തട്ടിപ്പുകാർ വീണ്ടും ഭീഷണിപ്പെടുത്തി. എന്നാൽ പണം നൽകാൻ വിസമ്മതിച്ചതോടെ ഭർത്താവിനെ കൊലപ്പെടുത്തുമെന്നും വ്യാജ കേസുകളിൽ കുടുക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. തുടർന്ന് യുവതി പൂനെ പൊലീസിൽ പരാതി നൽകുകയായിരുന്നു. മനുഷ്യക്കടത്ത്, വഞ്ചന, പണം തട്ടൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Tags

  • human trafficking
  • pune woman
  • sold in portugal

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

photo ; facebook

‘100-ാം ദിവസത്തിലേക്ക് സർക്കാർ; യുഡിഎഫ് ജനപക്ഷ സർക്കാരായി മാറിക്കഴിഞ്ഞു’: മന്ത്രി സി.പി. ജോൺ

‘രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ പണം ആവശ്യപ്പെട്ടു’; പയ്യന്നൂർ തഹസിൽദാർക്കെതിരെ ആരോപണം

‘രാജേഷിന്റെ മൃതദേഹം കൊണ്ടുപോകാൻ പണം ആവശ്യപ്പെട്ടു’; പയ്യന്നൂർ തഹസിൽദാർക്കെതിരെ ആരോപണം

photo-facebook

ഔദ്യോഗിക വാഹനം വരാന്‍ വൈകി; ഓട്ടോറിക്ഷയില്‍ യാത്ര ചെയ്ത് സുരേഷ് ഗോപി

photo ; facebook

‘ഒരിക്കൽ കയറിയവർ പിന്നീട് ഈ ബസിൽ കയറില്ല’; കെഎസ്ആർടിസി യാത്രാനുഭവം പങ്കിട്ട് അനിൽ അക്കര

photo- Representative

മുതലപ്പൊഴിയിൽ പ്രതികൂല കാലാവസ്ഥ; കാണാതായ ഷിജിനായി തിരച്ചില്‍ നിര്‍ത്തി സ്കൂബ സംഘം

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; സെക്കൻഡിൽ 350 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; സെക്കൻഡിൽ 350 ഘനയടി വെള്ളം തമിഴ്നാട്ടിലേക്ക്

Comments