More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Sports News
  3. Sports
Loading...

റഷീദ് ഖാന്റെ ഓള്‍റൗണ്ട് മിടുക്ക്; അഫ്ഗാനിസ്ഥാന് 2027 ഏകദിന ലോകകപ്പ് യോഗ്യത

Authored by Web Desk | Last updated: 11 Aug 2026, 11:34 AM | 1 min read

Print
റഷീദ് ഖാന്റെ ഓള്‍റൗണ്ട് മിടുക്ക്; അഫ്ഗാനിസ്ഥാന് 2027 ഏകദിന ലോകകപ്പ് യോഗ്യത
ബെല്‍ഫാസ്റ്റ്: മൂന്നാം ഏകദിനത്തില്‍ അയര്‍ലന്‍ഡിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി സ്റ്റാര്‍ സ്പിന്നര്‍ റഷീദ് ഖാന്റെ ഓള്‍റൗണ്ട് പ്രകടനത്തിന്റെ മികവില്‍ അഫ്ഗാനിസ്ഥാന്‍ 2027 ഏകദിന ക്രിക്കറ്റ് ലോകകപ്പിന് നേരിട്ട് യോഗ്യത നേടി. തിങ്കളാഴ്ച നടന്ന മത്സരത്തിലെ ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ അഫ്ഗാനിസ്ഥാന്‍ 2-0 ന് മുന്നിലെത്തി.

മഴ കാരണം പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചിരുന്നു. 2023-ലെ ഏകദിന ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാനിസ്ഥാന്‍, നാല് ജയവും അഞ്ച് തോല്‍വിയുമായി സെമിഫൈനലിന് തൊട്ടടുത്തെത്തി പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെയും മുന്‍ ചാമ്പ്യന്മാരായ ശ്രീലങ്കയെയും പാകിസ്ഥാനെയും തോല്‍പ്പിച്ച അവരുടെ പ്രകടനം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 22-ാം ഓവറില്‍ 89 റണ്‍സെടുക്കുന്നതിനിടെ ഐറിഷ് നിരയിലെ അഞ്ച് മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. തുടര്‍ന്ന് ഗാവിന്‍ ഹോയിയും (67 പന്തില്‍ രണ്ട് ഫോറുകളോടെ 36) ജയ് മൂന്ദ്രയും (33 പന്തില്‍ അഞ്ച് ഫോറുകളോടെ 31) ചേര്‍ന്ന് ഒമ്പതാം വിക്കറ്റില്‍ 76 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ 46.3 ഓവറില്‍ 206 റണ്‍സിന് അയര്‍ലന്‍ഡ് പുറത്തായി. അഫ്ഗാനിസ്ഥാനായി അള്ളാ ഗസന്‍ഫര്‍ (3/29), റഷീദ് ഖാന്‍ (3/44) എന്നിവര്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞു. മറുപടി ബാറ്റിംഗില്‍ അഫ്ഗാന്‍ ഓപ്പണര്‍മാരായ റഹ്‌മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും (12) ചേര്‍ന്ന് 53 റണ്‍സിന്റെ തുടക്കം നല്‍കി.

ഒരു വശത്ത് നിലയുറപ്പിച്ചു കളിച്ച ഗുര്‍ബാസ് 77 പന്തില്‍ രണ്ട് ഫോറും അഞ്ച് സിക്‌സറുമടക്കം 71 റണ്‍സെടുത്ത് അഞ്ചാമനായി പുറത്തായി. അന്നേരം അഫ്ഗാന്‍ സ്‌കോര്‍ 149 റണ്‍സായിരുന്നു. എന്നാല്‍ തുടര്‍ന്ന് തകര്‍ച്ച നേരിട്ട അഫ്ഗാനിസ്ഥാന്‍ 36-ാം ഓവറില്‍ 176/7 എന്ന നിലയിലേക്ക് വീണു. ഈ പ്രതിസന്ധി ഘട്ടത്തില്‍ റഷീദ് ഖാന്‍ 43 പന്തില്‍ നാല് ഫോറുകളോടെ പുറത്താകാതെ 37 റണ്‍സെടുത്തു. യാമിന്‍ അഹമ്മദ്സായിക്കൊപ്പം (4*) എട്ടാം വിക്കറ്റില്‍ 31 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ റഷീദ്, 45-ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ടീമിനെ വിജയത്തിലെത്തിച്ചു. മത്സരത്തിലെ മികച്ച പ്രകടനത്തിന് റഷീദ് ഖാന്‍ 'പ്ലെയര്‍ ഓഫ് ദി മാച്ച്' പുരസ്‌കാരം നേടി.

Tags

  • rashid khan
  • odi world cup

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഐപിഎൽ താരം അഭിഷേക് പൊരേൽ ബലാത്സംഗക്കേസിൽ അറസ്റ്റിൽ; പരാതിക്കാരി മെഡിക്കൽ വിദ്യാർത്ഥിനി

ഐപിഎൽ താരം അഭിഷേക് പൊരേൽ ബലാത്സംഗക്കേസിൽ അറസ്റ്റിൽ; പരാതിക്കാരി മെഡിക്കൽ വിദ്യാർത്ഥിനി

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം; കോടികളുടെ തട്ടിപ്പെന്ന് കായിക വകുപ്പ് റിപ്പോർട്ട്

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുമെന്ന വാഗ്ദാനം; കോടികളുടെ തട്ടിപ്പെന്ന് കായിക വകുപ്പ് റിപ്പോർട്ട്

2027 ഏകദിന ലോകകപ്പിലേക്ക് വെസ്റ്റ് ഇൻഡീസിന് നേരിട്ട് യോഗ്യതയില്ല; ഇനി പ്രതീക്ഷ യോഗ്യതാ പോരാട്ടങ്ങളിൽ

2027 ഏകദിന ലോകകപ്പിലേക്ക് വെസ്റ്റ് ഇൻഡീസിന് നേരിട്ട് യോഗ്യതയില്ല; ഇനി പ്രതീക്ഷ യോഗ്യതാ പോരാട്ടങ്ങളിൽ

നിജോയും സച്ചിനും വാരിയേഴ്‌സില്‍

നിജോയും സച്ചിനും വാരിയേഴ്‌സില്‍

പണക്കിലുക്കം

പണക്കിലുക്കം

ഹോര്‍ഹെയ്‌ക്ക് വിട നല്‍കി

ഹോര്‍ഹെയ്‌ക്ക് വിട നല്‍കി

Comments