കാരോൾട്ടൻ: ആഗസ്റ്റ് 7-ന് നിര്യാതയായ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ മുൻ സെക്രട്ടറി ശ്രീ. ചാക്കോ ഇട്ടിയുടെ ധർമ്മപത്നി അന്നമ്മ ഇട്ടി (79)യുടെ പൊതുദർശനം ആഗസ്റ്റ് 11 (ചൊവ്വ) വൈകിട്ട് 6:00 മുതൽ 9:00 വരെ സെന്റ് തോമസ് ക്നാനായ പള്ളി, 727 Metker St, Irving, TX 75062 വെച്ചും, സംസ്കാര ശുശ്രൂഷ: ആഗസ്റ്റ് 12 (ബുധൻ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സെന്റ് തോമസ് ക്നാനായ പള്ളി, Irving, Texas വെച്ചും, സംസ്കാരം:ആഗസ്റ്റ് 12 (ബുധൻ) ഉച്ചയ്ക്ക് 12:30 ന് Rolling Oaks Memorial Center, 400 Freeport Pkwy, Coppell, TX 75019 വെച്ചും നടക്കും.
ഡാലസിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന അന്നമ്മ ഇട്ടി, ടെക്സസ് ഇർവിങിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയുടെ സജീവ അംഗവുമായിരുന്നു. പത്തനംതിട്ട ജില്ലയിലെ കൂറ്റൂർ സ്വദേശിയായ പരേത, വിശ്വാസജീവിതത്തിലും സമൂഹസേവനത്തിലും മാതൃകാപരമായ ജീവിതമാണ് നയിച്ചതെന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും അനുസ്മരിക്കുന്നു.
ഭർത്താവ്: ശ്രീ. ചാക്കോ ഇട്ടി. മക്കളും മരുമക്കളും:ആനി കുര്യൻ (ജോമോൾ) & റവ. ഫാ. ജോസഫ് കുര്യൻ (ബിജു അച്ചൻ) ആരമ്മമ്മൂട്ടിൽ ജോയ്‌സ് എബ്രഹാം & വിനിൽ പാലുതറ (ക്രൈസ്റ്റ് ദി കിംഗ് കത്തോലിക്കാ പള്ളി അംഗങ്ങൾ)
കൊച്ചുമക്കൾ: ആഷ്‌ലി, അലക്സ്, ജിയാ, ഗാബി. പരേതയുടെ സഹോദരൻ റിട്ട. കേണൽ തോമസ് ചാക്കോ (ബോസ്റ്റൺ)
പ്രസാദ് തീയാടിക്കൽ

Comments