More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Off Beat
  3. SPECIAL COVERAGE
Loading...

ട്രെയിനിലെ എസി ഡക്റ്റിൽ കുന്നുകൂടിയ മാലിന്യം; യാത്രക്കാരുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ സോഷ്യൽ മീഡിയ

Authored by Web Desk | Last updated: 12 Aug 2026, 8:21 AM | 3 min read

Print
ട്രെയിനിലെ എസി ഡക്റ്റിൽ കുന്നുകൂടിയ മാലിന്യം; യാത്രക്കാരുടെ ഉത്തരവാദിത്തമില്ലായ്മക്കെതിരെ സോഷ്യൽ മീഡിയ
ട്രെയിൻ യാത്രകളിൽ എസി കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല എന്ന പരാതി പലപ്പോഴും നമ്മൾ കേൾക്കാറുണ്ട്. എന്നാൽ അതിന് പിന്നിലെ ഞെട്ടിക്കുന്ന കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഒരു റെയിൽവേ ജീവനക്കാരൻ. ട്രെയിനിലെ എസി ഡക്റ്റിനുള്ളിൽ യാത്രക്കാർ വലിച്ചെറിഞ്ഞ മാലിന്യങ്ങൾ കുന്നുകൂടിക്കിടക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എസി ഡക്റ്റ് ഒരു ഡസ്റ്റ്ബിൻ പോലെ ഉപയോഗിച്ച യാത്രക്കാരുടെ പ്രവൃത്തിയെ വലിയ വിമർശനത്തോടെയാണ് ആളുകൾ നോക്കിക്കാണുന്നത്.

ഇത്തരത്തിൽ എസി വെന്റുകളിൽ മാലിന്യം നിക്ഷേപിക്കുന്നത് വായുസഞ്ചാരത്തെ തടസ്സപ്പെടുത്തുക മാത്രമല്ല, ദുർഗന്ധത്തിനും വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഈ ദൃശ്യങ്ങൾ പുറത്തുവന്നതോടെ, യാത്രക്കാരിൽ പലരും ട്രെയിനുകളിലെ ഇത്തരം പ്രവണതകളെ രൂക്ഷമായി വിമർശിച്ചുകൊണ്ട് രംഗത്തെത്തി. പൊതുമുതൽ ഉപയോഗിക്കുമ്പോൾ പുലർത്തേണ്ട പ്രാഥമിക മര്യാദപോലും പലർക്കുമില്ലെന്ന് വീഡിയോ കണ്ടവർ അഭിപ്രായപ്പെടുന്നു

സീറോ സിവിക് സെന്‍സ് എന്നാണ് പലരും ഈ സംഭവത്തെ വിശേഷിപ്പിച്ചത്. രാജ്യത്തിന്റെ മനോഭാവം മാറാതെ ഇങ്ങനെയുള്ള മികച്ച സേവനങ്ങൾ ജനങ്ങൾക്ക് അർഹതപ്പെട്ടതല്ലെന്നും ചിലർ രോഷത്തോടെ കുറിച്ചു. മാലിന്യങ്ങൾ നിക്ഷേപിക്കാൻ സൗകര്യമില്ലാത്തതുകൊണ്ടാണ് യാത്രക്കാർ ഇങ്ങനെ ചെയ്യുന്നതെന്നും, ഓരോ സീറ്റിന് സമീപവും ചെറിയ ഡസ്റ്റ്ബിന്നുകൾ സ്ഥാപിക്കണമെന്നും ചിലർ പരിഹാരങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.

എന്തായാലും, ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയൊരു ചർച്ചയ്ക്ക് തന്നെ വഴിതുറന്നിരിക്കുകയാണ്. യാത്രക്കാരുടെ ഉത്തരവാദിത്തമില്ലായ്മയെ തുറന്നുകാട്ടുന്ന ഈ സംഭവം, ട്രെയിൻ യാത്രകളിൽ നമ്മൾ പുലർത്തേണ്ട ശുചിത്വത്തെക്കുറിച്ച് വീണ്ടും ഓർമ്മിപ്പിക്കുന്നു. ഇനിയെങ്കിലും പൊതുഗതാഗത സംവിധാനങ്ങൾ വൃത്തിയായി സൂക്ഷിക്കാൻ ഓരോ യാത്രക്കാരനും ശ്രദ്ധിക്കണമെന്ന ബോധവൽക്കരണമാണ് ഈ വീഡിയോ നൽകുന്ന പ്രധാന സന്ദേശം.



Tags

  • train journey
  • ac coach

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

കുഴികൾക്കിടയിൽ റോഡോ അതോ റോഡിനിടയിൽ കുഴിയോ? വിദ്യാർത്ഥിനികളുടെ തകർപ്പൻ വീഡിയോയ്ക്ക് പിന്നാലെ നടപടിയുമായി  അധികൃതര്‍

കുഴികൾക്കിടയിൽ റോഡോ അതോ റോഡിനിടയിൽ കുഴിയോ? വിദ്യാർത്ഥിനികളുടെ തകർപ്പൻ വീഡിയോയ്ക്ക് പിന്നാലെ നടപടിയുമായി അധികൃതര്‍

എഞ്ചിനിലെ അഴുക്കുപുരണ്ട ദേശീയപതാക  വൃത്തിയാക്കി ലോക്കോ പൈലറ്റ്:  നൽകിയത് വലിയൊരു സന്ദേശമെന്ന് നെറ്റീസണ്‍സ്

എഞ്ചിനിലെ അഴുക്കുപുരണ്ട ദേശീയപതാക വൃത്തിയാക്കി ലോക്കോ പൈലറ്റ്: നൽകിയത് വലിയൊരു സന്ദേശമെന്ന് നെറ്റീസണ്‍സ്

മകളെ പിന്തുടർന്ന ശല്യക്കാരന് പണി കൊടുത്ത് അച്ഛൻ; സോഷ്യൽ മീഡിയയിൽ വൈറലായി തായ്‌ലൻഡിലെ ആ ദൃശ്യങ്ങൾ!

മകളെ പിന്തുടർന്ന ശല്യക്കാരന് പണി കൊടുത്ത് അച്ഛൻ; സോഷ്യൽ മീഡിയയിൽ വൈറലായി തായ്‌ലൻഡിലെ ആ ദൃശ്യങ്ങൾ!

ചുവപ്പ് കാർഡ് കണ്ടതോടെ നിയന്ത്രണം വിട്ടു; അർജന്റീനയിൽ റഫറിയെ മുഖത്തടിച്ചു വീഴ്ത്തി ഫുട്ബോൾ താരം

ചുവപ്പ് കാർഡ് കണ്ടതോടെ നിയന്ത്രണം വിട്ടു; അർജന്റീനയിൽ റഫറിയെ മുഖത്തടിച്ചു വീഴ്ത്തി ഫുട്ബോൾ താരം

മുംബൈ ലോക്കൽ ട്രെയിനിലെ തിരക്കിൽപ്പെട്ട് വീണു, പിന്നാലെ യാത്ര ഉപേക്ഷിച്ച് ടാക്സിയിലേക്ക്: കൊറിയൻ യുവാവിന്റെ അനുഭവം വൈറലാകുന്നു

മുംബൈ ലോക്കൽ ട്രെയിനിലെ തിരക്കിൽപ്പെട്ട് വീണു, പിന്നാലെ യാത്ര ഉപേക്ഷിച്ച് ടാക്സിയിലേക്ക്: കൊറിയൻ യുവാവിന്റെ അനുഭവം വൈറലാകുന്നു

ഇന്ന് രാത്രി ആകാശത്ത് ഉൽക്കാവർഷ വിസ്മയം; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം ഈ അത്ഭുതം

ഇന്ന് രാത്രി ആകാശത്ത് ഉൽക്കാവർഷ വിസ്മയം; നഗ്നനേത്രങ്ങൾ കൊണ്ട് കാണാം ഈ അത്ഭുതം

Comments