More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

ഹോർമുസ്: മനോനില തകർന്ന് യുഎസ് നാവികസേനാംഗങ്ങൾ കടലിൽ ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്

Authored by Web Desk | Last updated: 13 Aug 2026, 8:36 AM | 1 min read

Print

മിഡിൽ ഈസ്റ്റിലെ ദുരിതപൂർണമായ നാവിക ജീവിതം മൂലം മനോനില തകർന്ന യുഎസ് നാവികസേനാംഗങ്ങൾ കപ്പലിൽ നിന്ന് കടലിലേക്ക് ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്.

ഹോർമുസ്: മനോനില തകർന്ന് യുഎസ് നാവികസേനാംഗങ്ങൾ കടലിൽ ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: മിഡിൽ ഈസ്റ്റിലെ ദുരിതപൂർണമായ നാവിക ജീവിതം മൂലം മനോനില തകർന്ന യുഎസ് നാവികസേനാംഗങ്ങൾ കപ്പലിൽ നിന്ന് കടലിലേക്ക് ചാടാൻ ശ്രമിച്ചതായി റിപ്പോർട്ട്. യുഎസ്എസ് അബ്രഹാം ലിങ്കൺ എന്ന വിമാനവാഹിനിക്കപ്പലിലെ കപ്പലിലെ ജീവനക്കാരാണ് കടലിൽ ചാടാൻ ശ്രമിച്ചത്. കപ്പലിലെ സാഹചര്യം താങ്ങാനാവാത്ത അവസ്ഥയിലാണെന്ന് നാവികരുടെ കുടുംബങ്ങളും യുഎസ് നിയമനിർമ്മാതാക്കളും മുന്നറിയിപ്പ് നൽകുന്നു.

കപ്പലിലുള്ള ഏകദേശം 5,000 നാവികരും മറൈൻ സൈനികരും 250 ദിവസമായി തുടർച്ചയായി കടലിലാണ്. മെയ് മാസത്തിൽ മടങ്ങേണ്ടിയിരുന്ന കപ്പലാണിത്. ഈ നീണ്ട വിന്യാസത്തിനിടയിൽ ഡിസംബറിൽ ഗാമിലും ജൂലൈയിൽ ഒമാനിലും മാത്രമാണ് കപ്പൽ കരയ്ക്കിടപ്പിച്ചത് (അതായത് വെറും രണ്ട് ദിവസങ്ങൾ മാത്രം കരയിൽ).

റിപ്പോർട്ടുകൾ പ്രകാരം, നാവികർ കടലിൽ ചാടാൻ ശ്രമിച്ചതോ അതിനെക്കുറിച്ച് ചിന്തിച്ചതോ ആയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വിന്യാസം തുടർച്ചയായി നീട്ടിയതിനെത്തുടർന്ന് തന്റെ ഭർത്താവ് കപ്പലിൽ നിന്ന് ചാടാൻ ശ്രമിച്ചിരുന്നതായി അനബെല്ല ലോമ എന്ന നാവികന്റെ ഭാര്യ ‘നേവി ടൈംസിനോട്’ പറഞ്ഞു.

സാൻ ഡെഗോയിൽ നടന്ന ടൗൺഹാൾ യോഗത്തിൽ ഇരുനൂറോളം കുടുംബാംഗങ്ങൾ പങ്കെടുത്ത് നാവികസേന നേതൃത്വത്തിന് മുമ്പിൽ ആശങ്കകൾ ഉന്നയിച്ചു. ശുദ്ധജലം, ഭക്ഷണം എന്നിവയുടെ കുറവ്. പലപ്പോഴും അരക്കപ്പ് ചോറും രണ്ട് ടോർട്ടിലയും മാത്രമാണ് ഭക്ഷണമായി ലഭിക്കുന്നത്. തകർന്ന ടോയ്‌ലറ്റുകൾ, ആഴ്ചകളോളം പ്രവർത്തനരഹിതമായ അലക്കുശാലകൾ, പൂപ്പൽ ബാധിച്ച ഷവറുകൾ, ചൂടുവെള്ളമില്ലായ്മ. സോപ്പ്, ഡീഓഡറന്റ്, ടൂത്ത് പേസ്റ്റ് എന്നിവപോലും ലഭ്യമല്ലെന്ന് ഡെമോക്രാറ്റിക് കോൺഗ്രസ് അംഗം മൈക്ക് ലെവിൻ വ്യക്തമാക്കി.

എന്നാൽ, ആത്മഹത്യാ പ്രവണതകൾ കൂടിയെന്ന റിപ്പോർട്ടുകൾ നാവികസേന തള്ളി. നാവികർക്ക് കൗൺസിലർമാരുടെയും ചാപ്ലൈൻമാരുടെയും (മതപരമായ കാര്യങ്ങൾ നോക്കുന്നവർ) സേവനം ലഭ്യമാണെന്നും അവരുടെ ആരോഗ്യം മുൻഗണനാ വിഷയമാണെന്നും സേന അറിയിച്ചു. ഇറാനുമായുള്ള സംഘർഷവും ഹോർമുസ് കടലിടുക്കിലെ യുദ്ധ സാഹചര്യങ്ങളും തുടരുന്നതിനാൽ കപ്പലിന്റെ മടക്കയാത്ര ഇനിയും അനിശ്ചിതത്വത്തിലാണ്.

Tags

  • us navy
  • suicide attempt
  • hormuz strait

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

13 ലക്ഷം ഖജനാവില്‍ നിന്നും പണം പോയിട്ടുണ്ട് ; മന്ത്രി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ പുറത്ത്

13 ലക്ഷം ഖജനാവില്‍ നിന്നും പണം പോയിട്ടുണ്ട് ; മന്ത്രി നല്‍കിയ മറുപടിയുടെ നിയമസഭാരേഖ പുറത്ത്

വാളയാര്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു ; അപകടം പാളം മുറിച്ചുകടക്കുമ്പോള്‍; 50 മീറ്റര്‍ വലിച്ചിഴച്ചു

വാളയാര്‍ ട്രെയിനിടിച്ച് കാട്ടാനയും കുട്ടിയും ചരിഞ്ഞു ; അപകടം പാളം മുറിച്ചുകടക്കുമ്പോള്‍; 50 മീറ്റര്‍ വലിച്ചിഴച്ചു

ട്രം‌പ് കാറ്ററിംഗ് വാനിൽ കയറി, വിമാനത്തിൽ ഒളിച്ച് യാത്രചെയ്തു, കാരണം?

ട്രം‌പ് കാറ്ററിംഗ് വാനിൽ കയറി, വിമാനത്തിൽ ഒളിച്ച് യാത്രചെയ്തു, കാരണം?

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി ; എസ്.ബി.ഐ. ജീവനക്കാരിയായ യുവതി കര്‍ണാടകത്തില്‍ മരിച്ചു ; പിന്നാലെ പ്രതിശ്രുത വരന് കേരളത്തിലും ജീവന്‍ നഷ്ടമായി

വിവാഹത്തിന് മാസങ്ങള്‍ മാത്രം ബാക്കി ; എസ്.ബി.ഐ. ജീവനക്കാരിയായ യുവതി കര്‍ണാടകത്തില്‍ മരിച്ചു ; പിന്നാലെ പ്രതിശ്രുത വരന് കേരളത്തിലും ജീവന്‍ നഷ്ടമായി

ചാറ്റ് ജിപിറ്റിയില്‍ കൗമാരക്കാരന്‍ 'കുടുംബത്തെ കൊല്ലുന്ന' ഫാന്റസികള്‍ തെരഞ്ഞു ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ 17 കാരന്‍

ചാറ്റ് ജിപിറ്റിയില്‍ കൗമാരക്കാരന്‍ 'കുടുംബത്തെ കൊല്ലുന്ന' ഫാന്റസികള്‍ തെരഞ്ഞു ; അമ്മയെയും സഹോദരനെയും കൊലപ്പെടുത്തി ഇന്ത്യന്‍ വംശജനായ 17 കാരന്‍

മഴ വീണ്ടും ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; കള്ളക്കടല്‍ ജാഗ്രത

മഴ വീണ്ടും ശക്തമാകുന്നു; രണ്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് ; കള്ളക്കടല്‍ ജാഗ്രത

Comments