പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ സംവിധായകനും നടനുമായ എം.എ. നിഷാദിന് പരിക്ക്. ഊട്ടി വില്ല്യം ആന്റ് കേറ്റിറന്റ് ബാനറില്‍ സാദത്ത് സൈനുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂള്‍ ഷൂട്ടിങ്ങിനിടെയാണ് സംഭവം.
സെറ്റിലെ പലകയുടെ പാളികളിലൊന്ന് തകര്‍ന്ന് കാല് കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്.് കൈകാലുകള്‍ക്ക് ക്ഷതം പറ്റിയ അദ്ദേഹത്തെ കൂനൂര്‍ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സെറ്റിലെ പലകയുടെ പാളികളിലൊന്ന് തകര്‍ന്ന് കാല് കുടുങ്ങിയാണ് നിഷാദിന് പരിക്ക് പറ്റിയത്.് കൈകാലുകള്‍ക്ക് ക്ഷതം പറ്റിയ അദ്ദേഹത്തെ കൂനൂര്‍ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Comments