‘ഹെൽമറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിൽ നടപടിയില്ല’ മുന്‍ മന്ത്രി കടകംപള്ളിക്ക് പിഴയിടാതെ മോട്ടോർ വാഹന വകുപ്പ്; വിവരാവകാശ അപേക്ഷയിൽ മറുപടി പുറത്ത്